വന്‍കിട കോര്‍പറേറ്റ് സ്വകാര്യ ആശുപത്രികളില്‍ ലഭിക്കുന്ന അതേ സാങ്കേതിക തികവുള്ള ചികിത്സ നാട്ടിലെ പാവപ്പെട്ടവര്‍ക്കും ലഭ്യമാക്കാന്‍ ഗവ. ആശുപത്രികളെ മെച്ചപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.…
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി കണ്ണൂരില്‍ മെയ് 16 മുതല്‍ ഒരാഴ്ചക്കാലത്തെ വിപുലമായ എക്‌സിബിഷന്‍, കലാ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കാന്‍ സംഘാടക സമിതി യോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ്…
ലോകാരോഗ്യ ദിനത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസും ജോയ് ആലുക്കാസ് ഫൗണ്ടേഷനും ചേര്‍ന്ന് സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പുകളും റാലിയും സംഘടിപ്പിച്ചു. സാര്‍വ്വത്രിക ആരോഗ്യസേവനം എല്ലാവര്‍ക്കും എല്ലായിടത്തും എന്ന സന്ദേശം പകര്‍ന്നായിരുന്നു ഇത്തവണത്തെ ദിനാചരണം.…
ഓട്ടിസം ബാധിച്ച 18 വയസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സയും മരുന്നും പരിചരണവുമായി സര്‍ക്കാര്‍ വിക്‌ടോറിയ ആശുപത്രിയില്‍ എട്ടു വര്‍ഷമായി തുടരുന്ന ഓട്ടിസം ക്ലിനിക്കിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ജില്ലാ പഞ്ചായത്ത്, സര്‍വ്വ ശിക്ഷാ അഭിയാന്‍, നാഷണല്‍…
പട്ടികജാതി വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി വികസന ഓഫീസര്‍മാരുടെയും പദ്ധതി നിര്‍വഹണ ഏജന്‍സികളുടെയും അവലോകന യോഗം കലക്‌ട്രേറ്റില്‍ ചേര്‍ന്നു. വകുപ്പ് നടപ്പിലാക്കി വരുന്ന…
കാക്കനാട്: അഴിമതിക്കെതിരേ പ്രതികരിക്കുന്ന ജീവനക്കാരെ സഹപ്രവര്‍ത്തകര്‍ ഒറ്റപ്പെടുത്തുന്ന പ്രവണത വര്‍ധിച്ചു വരികയാണന്ന് ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍. കാക്കനാട് സിവില്‍ സ്റ്റേഷന്‍ ജില്ല പ്ലാനിംഗ് കോണ്‍ഫറന്‍സ് ഹാളില്‍ മധ്യമേഖല വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ…
രോഗനിര്‍ണയവും ചികില്‍സയും മാത്രമല്ല, ഇനി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍. വികസനത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന വനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രത്തില്‍ കുട്ടികള്‍ക്കായി ഹൈടെക് പാര്‍ക്കൊരുങ്ങുന്നു. ആശുപത്രി വളപ്പില്‍ പ്രത്യേകം തയ്യാറാക്കിയ ഇടങ്ങളിലാണ് 4,13,034 രൂപയുടെ…
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന് ജില്ലയൊരുങ്ങി. മേയ് 1 മുതല്‍ 31 വരെയാണ് വിവിധ പരിപാടികളോടെ ജില്ലയില്‍ വാര്‍ഷികാഘോഷം നടക്കുക. ഒരാഴ്ച കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് പ്രത്യേക പ്രദര്‍ശനമേള ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.…
പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡ് ടി.ബി കോംപ്ലക്‌സിലുളള കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്‍ (ഹാന്‍ വീവ്)ഷോറൂമില്‍ വിഷുവിനോടനുബന്ധിച്ച് കൈത്തറി തുണിത്തരങ്ങള്‍ക്ക് 20 ശതമാനം സര്‍ക്കാര്‍ റിബേറ്റ് അനുവദിച്ചതായി ഹാന്‍വീവ് ഷോറും ഇന്‍ചാര്‍ജ്ജ്…
ലഹരി ഉപയോഗിക്കുന്നവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ ശക്തമാക്കുന്നതിനായി നിയമഭേദഗതി അനിവാര്യമാണെന്ന് എക്സൈസ് കമ്മീഷനര്‍ ഋഷിരാജ് സിങ് പറഞ്ഞു. വാളയാറില്‍ കാറില്‍ കടത്തിയ 36 കോടിയുടെ ഹാഷിഷ് ഓയില്‍ പിടിച്ചെടുത്ത എക്സൈസ് ഉദ്യോഗസ്ഥരെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു എക്സൈസ്…
