എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് എന്തൊക്കെ ചെയ്യാനാകുമോ അതെല്ലാം ചെയ്യുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ദുരിതം അനുഭവിക്കുന്നവര്‍ക്ക് ചെയ്യാവുന്നതിന്റെ പരമാവധി സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. ഇതൊന്നും മതിയാകുന്നില്ലെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന…

ബീമാപള്ളി ഉറൂസ് പ്രമാണിച്ച് ഫെബ്രുവരി 17 ന് (ശനിയാഴ്ച) തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

കൊച്ചി: അഴിമതിയെക്കാള്‍ രാജ്യത്തെ നശിപ്പിക്കുന്നത് അടിസ്ഥാനമില്ലാത്ത ജാതി-മത ചിന്തകളാണെന്ന് ആംഡ് ഫോഴ്‌സസ് ജ്യുഡീഷ്യല്‍ മെമ്പര്‍ ജസ്റ്റിസ് ബാബുമാത്യു പി ജോസഫ് പറഞ്ഞു. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ സദ്ഭരണവും സേവനാവകാശ നിയമവും എന്ന…

കൊച്ചി: ക്ഷീരവ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന 46-ാമത് ദേശീയ സമ്മേളനം അങ്കമാലിയില്‍ ആരംഭിച്ചു. സംസ്ഥാന വനം, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു സമ്മേളനം ഉദ്ഘാടനം ചെയ്തു. പാല്‍…

ആടി തീർക്കാനാകാഞ്ഞ രാവണ വേഷത്തിനായി മുഖത്ത് തേയ്ച ചായവുമായി തുമ്പോട് സർക്കാർ എൽ.പി. സ്‌കൂളിന്റെ അരങ്ങിൽ മടവൂർ ആശാൻ എന്ന് സ്വന്തം നാട്ടുകാർ നൽകിയ വിളിപ്പേരുള്ള, കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായരുടെ ചേതനയറ്റ…

അനന്തപുരിയ്ക്ക് പുതുജീവനേകാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകരുടെ ഹരിതസേനയെത്തുന്നു. മാലിന്യമുക്തവും ജലസമൃദ്ധവും ഹരിതാഭവുമായ ഒരു നഗരസൃഷ്ടിയാണ് ഹരിതസേനയിലൂടെ ജില്ലാ കളക്ടർ ഡോ. കെ. വാസുകിയും സംഘവും ലക്ഷ്യം വയ്ക്കുന്നത്. ഇത്തരം പദ്ധതികളോടുള്ള യുവതലമുറയുടെ പ്രതികരണം…

മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ ഏരിയാ കമ്മിറ്റി ചെയര്‍മാനും അംഗങ്ങളും സ്ഥാനമേറ്റു.  നീലേശ്വരം ശ്രീ മന്നന്‍പുറത്ത്കാവ് ഭഗവതി ക്ഷേത്രാങ്കണത്തില്‍  നടന്ന ചടങ്ങില്‍ മലബാര്‍ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.കൊട്ടറവാസുദേവ് അദ്ധ്യക്ഷത വഹിച്ചു.   ചെയര്‍മാനായി ഡോ.സി.കെ.നാരായണ…

കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് സംയോജന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കിയുള്ള വികസന കാഴ്ചപ്പാടിലാകണം പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ പറഞ്ഞു. ഡിപിസി ഹാളില്‍ ജില്ലാ പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതി രൂപികരിക്കുന്നതുമായി…

ചെറുതോണി : സാമാന്യജനങ്ങളിൽ വായനയിലൂടെയും സാങ്കേതികവിദ്യയിലൂ ടെയും അറിവ് വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന പഞ്ചായത്ത് വകുപ്പി ന്റെയും വിവിധ വികസന ഏജൻസികളുടേയും പങ്കാളിത്തത്തിൽ പി.എൻ. പണിക്കർ ഫൗണ്ടേഷൻ നയിക്കുന്ന 14-ാമത് എക്കോ ഡിജിറ്റൽ…

കേരളത്തിന്റെ തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കാന്‍ സുസ്ഥിര നഗരവികസന പദ്ധതികളാണ് ഇനി ആവശ്യമെന്ന് ലോക തണ്ണീര്‍ത്തട ദിനത്തിന്റെ ഭാഗമായി കോട്ടത്ത് നടന്ന തണ്ണീര്‍ത്തട-സുസ്ഥിര നഗരവികസന റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ്. തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണം ഉറപ്പാക്കിയുള്ള നഗരവികസനമാണ് ആവശ്യം. കോട്ടയം…