സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നു ലഭിക്കേണ്ട സേവനം ജനങ്ങള്‍ക്ക് ലഭിക്കേണ്ടത് അവരുടെ അവകാശമാണെന്ന് കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ടൗണ്‍ ഹാളില്‍ തൃശൂര്‍ ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും ഇ-ഗവേണന്‍സ് നടപ്പാക്കിയതിന്റെ…
കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഭിശേഷിക്കാരായ കുട്ടികളുടെ കലാമത്സരങ്ങളും പ്രവൃത്തിപരിചയമേളയും മൂാറില്‍ നടത്തി. കുമളി ബഡ്‌സ് സ്‌കൂളില്‍ നിന്നും ഉടുമ്പന്‍ചോല ബഡ്‌സ്‌റീഹാബിലിറ്റേഷന്‍ സെന്ററില്‍ നിന്നുമുള്ള 30ഓളം കുകളുടെ വിവിധ കലാമത്സരങ്ങളും പരിചയ ഇനങ്ങളും വേദിയില്‍ നടന്നു. വൈകല്യങ്ങള്‍…
ജില്ലാ ഹോമിയോ ആശുപത്രി തൈറോയ്ഡ് സ്‌പെഷ്യല്‍ ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ തൈറോയ്ഡ് ബോധവല്‍ക്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും നടത്തി. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് പാരിഷ് ഹാളില്‍ പി.ജെ. ജോസഫ് എം.എല്‍.എ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം…
തീര്‍ഥാടകര്‍ക്ക് ശുദ്ധമായ നാളീകേര ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള കേരഫെഡിന്റെ സ്റ്റാള്‍ പമ്പ മണപ്പുറത്ത് പ്രവര്‍ത്തനം തുടങ്ങി. കേരഫെഡ് ചെയര്‍മാന്‍ അഡ്വ. ജെ. വേണുഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ആദ്യവില്‍പ്പന കേരഫെഡ് മാനേജിംഗ് ഡയറക്ടര്‍ എന്‍. രവികുമാര്‍…
പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 29 പരാതികള്‍ തീര്‍പ്പാക്കി. ആകെ 85 പരാതികളാണ് അദാലത്തിന്റെ പരിഗണനയ്ക്ക് എത്തിയത്. 16 പരാതികളില്‍ പോലീസില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. രണ്ട് പരാതികള്‍…
കാക്കനാട്: എറണാകുളം ജില്ല തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സംസ്ഥാന നിയമ സേവന അതോറിറ്റി യുടെയും എറണാകുളം ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റി യുടെയും ജില്ല ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ ഇതര സംസ്ഥാന…
അന്ധയായ മകളുമായി മുളിയാറില്‍ നിന്നെത്തിയ ചോമാറുവിന് കളക്ടര്‍ക്ക് മുമ്പില്‍ ബോധിപ്പിക്കാനുണ്ടായിരുന്നത് പതിറ്റാണ്ടുകളായി താമസിക്കുന്ന ഭൂമി പതിച്ചു നല്‍കണമെന്നതായിരുന്നു. എഴുപത് കഴിഞ്ഞ ചോമാറുവിന്റെ അപേക്ഷയ്ക്ക് പരിഹാരമുണ്ടാക്കുന്നതിനൊപ്പം 34 വയസായ മകള്‍ സുജാതയ്ക്ക് കണ്ണിന് ചികിത്സയ്ക്ക് ആവശ്യമായ…
വ്യാപകമായ നാശനഷ്ടങ്ങള്‍ വിതച്ച ഓഖി ചുഴലിക്കാറ്റു മൂലം കടലില്‍ പോകാന്‍ കഴിയാതെ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് സമാശ്വാസമായി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം 3.2 കോടി രൂപ വിതരണം ചെയ്തതായി ഫിഷറീസ് ഡപ്യുട്ടി ഡയരക്ടര്‍ അറിയിച്ചു. പ്രാഥമിക…
ജില്ലയില്‍ വോട്ടര്‍ പട്ടിക പുതുക്കലിന് 17,110 പുതിയ അപേക്ഷകര്‍. 2018 ന് 18 വയസ്സ് തികയുന്നവരെ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാക്കുന്ന വോട്ടര്‍ പട്ടികയിലേക്കാണ് ജില്ലയില്‍ നിന്ന് 17,110 പുതിയ അപേക്ഷകരുള്ളത്. ഇതില്‍ 74…
...36 പരാതികള്‍ പരിഹരിച്ചു ജില്ലാ കളക്ടര്‍ ഡോ. ബി എസ് തിരുമേനിയുടെ നേതൃത്വത്തില്‍ നടന്ന കളക്ടറുടെ കോട്ടയം താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍ നേരത്തെ ലഭിച്ച 41 പരാതികളില്‍ 36 എണ്ണത്തിന് തീര്‍പ്പു കല്‍പിച്ചു.…
