ഓണത്തോടനുബന്ധിച്ച് വിപണിയിൽ അവശ്യസാധനങ്ങളുടെ വില ക്രമാതീതമായി ഉയരുന്നത് തടയാൻ കർശനമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ നിർദേശം നൽകി. കളക്ടറേറ്റിൽ ചേർന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ നിർദേശം.…

അരുവിക്കര നിയോജക മണ്ഡലത്തിലെ വെള്ളനാട് കെ.എസ്.ആർ.ടി.സി വെള്ളൂർക്കോണം റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് വിരാമമാകുന്നു. ജി സ്റ്റീഫൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ വിനിയോഗിച്ച് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ…

കൊണ്ടോട്ടി നഗരസഭയുടെ നേതൃത്വത്തിൽ കൊണ്ടോട്ടി, നെടിയിരുപ്പ് കൃഷിഭവനുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച കർഷക ദിനാചരണം നഗരസഭാ ചെയർപേഴ്‌സൺ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി ഉദ്ഘാടനം ചെയ്തു. മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമിയിൽ നടന്ന ചടങ്ങിൽ മികച്ച കർഷകർക്കുള്ള…

നിലമ്പൂർ ജില്ലാ ആശുപത്രി മാതൃശിശു ബ്ലോക്കിന്റെ പുതിയ പ്രൊജക്ട് നിർമ്മാണോദ്ഘാടനം പി.വി അൻവർ എം.എൽ.എ നിർവഹിച്ചു.ജി ല്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു. 16.5 കോടി എൻ.എച്ച്.എം ഫണ്ട് ചെലവഴിച്ചാണ് കെട്ടിടം…

മലയോര കാർഷികഗ്രാമമായ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ട,് പറണ്ടോട് കാർഷിക വിപണന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. പറണ്ടോട് സ്വാശ്രയ കാർഷിക ഉത്പാദക ഉത്പന്ന സംഭരണ സംസ്‌കരണ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജി.സ്റ്റീഫൻ…

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും കാര്‍ഷിക സമിതികളുടെയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ കര്‍ഷക ദിനാഘോഷം നടത്തി. കൃഷിഭവന്‍, കാര്‍ഷിക വികസന സമിതി, പാടശേഖര, കുരുമുളക് സമിതി എന്നിവരുടെ സംയുക്ത…

വാമനപുരം ഗ്രാമപഞ്ചായത്തിലെ ലൈഫ് അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി ആനുകൂല്യ വിതരണവും ഗുണഭോക്തൃ സംഗമവും ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. 2022 23ല്‍ ലൈഫ് പദ്ധതി പ്രകാരം പൂർത്തീകരിച്ച മുഴുവൻ വീടുകളുടെയും അതിദാരിദ്ര്യ ലിസ്റ്റിൽ…

2023 ജനുവരി 1 യോഗ്യത തീയതിയായി നിശ്ചയിച്ച വോട്ടർ പട്ടികയുടെ സംക്ഷിപ്ത പുതുക്കൽ ആരംഭിച്ചു. സെപ്റ്റംബർ എട്ടിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 23 വൈകിട്ട് 5 മണി വരെയാണ് ആക്ഷേപങ്ങളും അപേക്ഷകളും…

സമ്പൂര്‍ണ്ണ വാക്സിനേഷന്‍ യജ്ഞം മിഷന്‍ ഇന്ദ്രധനുസിന്റെ ഒന്നാം ഘട്ടം വിജയകരമായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ് പറഞ്ഞു. ഒന്നാംഘട്ടത്തില്‍ 2893 കുട്ടികള്‍ക്കും 951 ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കി. ഒന്നാംഘട്ടത്തില്‍ ലക്ഷ്യമിട്ടതിന്റെ നൂറുശതമാനവും…

ഗ്രാമീണ മേഖലകളിലെ റേഷൻ കടകളിൽ പ്രദേശത്തെ കർഷകരുടെയും കുടുംബശ്രീയുടെയും ഉത്പന്നങ്ങൾ വിൽക്കാൻ അവസരം ഒരുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. നെടുമങ്ങാട് നഗരസഭയും, കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനാഘോഷം…