- ഓരോ പ്രദേശത്തിൻറെയും പ്രത്യേകതയുള്ള ഉൽപ്പന്നങ്ങൾ ബ്രാൻഡ് ചെയ്യണം ചുരുങ്ങിയ നാളുകൾക്കുള്ളിൽ വിളയിടം എന്ന ചിന്തയിൽ അധിഷ്ഠിതമായ വികസനത്തിലേക്ക് മാറാൻ കേരളത്തിലെ കാർഷിക സമൂഹത്തിന് സാധിച്ചുവെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ഒല്ലൂക്കര…

ശ്വാസം നിലച്ചു മെഡിക്കൽ കോളജ് ആശുപത്രി എന്ന തലക്കെട്ടോടെ ഒരു പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. കഴിഞ്ഞ എട്ട് മാസ കാലയളവിൽ തൃശ്ശൂർ മെഡിക്കൽ കോളേജ്…

വരും തലമുറയെയും കാര്‍ഷികവൃത്തിയിലേക്ക് കൊണ്ടുവരുന്നതിനായുള്ള ബോധപൂര്‍വമായ ഇടപെടലുകള്‍ ഉണ്ടാവണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്, കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ്,സര്‍വീസ് സഹകരണബാങ്ക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് മിനി…

ജില്ലാതല ഉദ്ഘാടനം നടന്നു അട്ടപ്പാടി മേഖലയിലെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും സമഗ്ര ശിക്ഷാ കേരളയുടെയും ആഭിമുഖ്യത്തില്‍ അട്ടപ്പാടിയില്‍ നടപ്പാക്കുന്ന 'പഠിപ്പുരുസി' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍…

കേരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ നടന്ന കര്‍ഷകദിനാചരണത്തില്‍ പഞ്ചായത്തിലെ വിവിധ കാര്‍ഷിക മേഖലകളിലെ മികച്ച മാതൃകാ കര്‍ഷകരെ ആദരിച്ചു. മികച്ച വനിത കര്‍ഷക കല്ല്യാണി, ജൈവ കര്‍ഷകന്‍ രവീന്ദ്രനാഥ്, വിദ്യാര്‍ത്ഥി കര്‍ഷകന്‍ അവിനാഷ്, മുതിര്‍ന്ന…

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വെല്ലുവിളികളെ നേരിട്ട്, കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത നേടുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മെഴുവേലി ഗ്രാമപഞ്ചായത്തിന്റെയും കൃഷി…

കാര്‍ഷിക മേഖലയില്‍ വെല്ലുവിളി നേരിടുമ്പോഴും കാര്‍ഷികവൃത്തി മുന്നോട്ട് കൊണ്ട് പോകേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷകദിനാചരണത്തിന്റെ ഉദ്ഘാടനം ഇരവിപേരൂര്‍ വൈ.എം.സി.എ ഹാളില്‍…

കവിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്ത ആഭ്യമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം ഡി ദിനേശ് കുമാര്‍ അധ്യക്ഷത വഹിച്ച…

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന 'വയറിളക്കരോഗ നിയന്ത്രണവും പാനീയ ചികിത്സയും' വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ (ശനി) രാവിലെ 10 ന് മേപ്പാടി ഗ്രാമപഞ്ചായത്ത് എ.പി.ജെ ഹാളില്‍ നടക്കും.…

ഉപഭോക്തൃ ചൂഷണം തടയുന്നതിന്റെ ഭാഗമായി ലീഗല്‍ മെട്രോളജി വകുപ്പ് കല്‍പ്പറ്റയില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. അളിവിലോ തൂക്കത്തിലോ കൃതൃമം കാണിക്കുക, വില്‍പ്പനക്കായി പ്രദര്‍ശിപ്പിച്ചിട്ടുള്ള പായ്ക്കറ്റുകളില്‍ വില മറയ്ക്കുക, മായ്ക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതു…