കുന്നത്തുനാട്ടിലെ സ്കൂളുകളിൽ നടപ്പാക്കുന്ന സ്ലേറ്റ് വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ച് പഠിക്കാൻ ജപ്പാനിൽ നിന്നുള്ള വിദ്യാർത്ഥി സംഘം ജില്ലയിലെത്തി. ജപ്പാനിലെ സോഫിയാ സർവകലാശാലയിൽ നിന്നുള്ള 10 അംഗ സംഘമാണ് കുന്നത്തുനാട് നിയോജക മണ്ഡലത്തിലെത്തിയത്. വടവുകോട് ബ്ലോക്ക് പഞ്ചായത്ത്…
വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ എല്ലാ കാണികള്‍ക്കും ആസ്വദിക്കാവുന്ന രീതിയിലാണ് എറണാകുളം മറൈന്‍ഡ്രൈവില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ്(സിബിഎല്‍) വള്ളംകളി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് ടി.ജെ വിനോദ് എംഎല്‍എ പറഞ്ഞു. ചാമ്പ്യന്‍സ് ബോട്ട് ലീഗ് മറൈന്‍ ഡ്രൈവിലെ മത്സര…
മുണ്ടംവേലിയില്‍ ജിസിഡിഎ-ലൈഫ് മിഷന്‍ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു രണ്ടു ബ്ലോക്കുകളിലായി 83 ഫ്ളാറ്റുകള്‍ ലൈഫ് ഭവന പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 18,000 കോടി രൂപ: മന്ത്രി എം.ബി രാജേഷ് ലൈഫ് ഭവന…
നേത്രദാനത്തിലൂടെ മറ്റുള്ളവരുടെ കണ്ണുകളില്‍ പ്രകാശം പരക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി അടൂര്‍ ഗാന്ധി പാര്‍ക്കില്‍ നടന്ന ജില്ലാതല ഉദ്ഘാടനവും സൗജന്യ നേത്ര ചികിത്സാ ക്യാമ്പിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു…
ഇലന്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ ആര്‍.വിനീതയുടെ ലൈഫ് മിഷനില്‍ പൂര്‍ത്തിയായ വീടിന്റെ താക്കോല്‍ ദാനം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. പരിയാരം ബംഗ്ലാവില്‍ വീട്ടില്‍ എന്നു പേരിട്ടിരിക്കുന്ന ലൈഫ്മിഷന്‍ വീട്ടില്‍ വീട്ടിലെത്തിയാണ് കളക്ടര്‍…
കാവുംപുറം - കാടാമ്പുഴ റോഡിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ പ്രവൃത്തി തീരുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ കഞ്ഞിപ്പുര-മൂടാൽ റോഡ് വഴി തിരിഞ്ഞുപോവണമെന്ന് പി.ഡബ്ല്യു.ഡി അസിസ്റ്റൻറ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
നെഞ്ചിൽ കനലുമായി വില്ലേജ് ഓഫീസിലെത്തുന്ന സാധാരണക്കാരന് ആശ്വാസമാവാൻ കഴിയും വിധം ആർദ്രതയോടെ കരുതലോടെ കൈത്താങ്ങോടെ ജീവനക്കാർ പെരുമാറുമ്പോൾ കൂടിയാണ് വില്ലേജ് ഓഫീസ് സ്മാർട്ട് ആകുന്നതെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ…
റവന്യൂ ഇ-സാക്ഷരതക്ക് നവംബറിൽ തുടക്കമാകും: മന്ത്രി കെ രാജന്‍ സര്‍ക്കാർ സേവനങ്ങള്‍ ഡിജിറ്റലാകുന്ന കാലത്ത് സാധാരണ ജനങ്ങള്‍ക്കും അവ പ്രാപ്യമാക്കാൻ റവന്യൂ ഇ-സാക്ഷരതക്ക് നവംബറിൽ തുടക്കം കുറിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍…
കേരളത്തിലെ മുഴുവൻ മനുഷ്യർക്കും ഒരു തണ്ടപ്പേരിനെങ്കിലും അവകാശം ഉണ്ടാക്കി നൽകുക ലക്ഷ്യം: മന്ത്രി കെ രാജൻ ഭൂമിയില്ലാത്ത എല്ലാവർക്കും ഭൂമി നൽകുക എന്നത് മാത്രമല്ല, കേരളത്തിലെ പ്രാക്തന ഗോത്രവർഗ്ഗങ്ങൾ, സഞ്ചാരം മാത്രം ജീവിത മാർഗമാക്കി…
സമ്പൂർണ്ണ ഡിജിറ്റൽ ഭൂ സർവ്വെ ചരിത്രമാകും: മന്ത്രി കെ രാജൻ നാല് വർഷം കൊണ്ട് കേരളത്തിലെ ഡിജിറ്റൽ ഭൂ സർവ്വെ പൂർത്തിയാകുമ്പോൾ അത് ചരിത്ര പരമായ മുന്നേറ്റമാകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ…