കത്തിച്ച മെഴുകുതിരികളും പുഷ്പങ്ങളുമായി പ്രിയ അധ്യാപകരെ സ്വീകരിക്കുന്ന വിദ്യാര്‍ഥികള്‍, കുഞ്ഞു കരങ്ങളിലെ കലാവിരുതില്‍ വിരിഞ്ഞ 400 ഓളം ആശംസാ കാര്‍ഡുകള്‍... കുമളി ഗവ. ട്രൈബല്‍ യു പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ സ്നേഹവലയത്തില്‍ ഈ അധ്യാപകദിനം…

അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ചേര്‍ന്ന് നിന്ന് അറിവിന്റെ വാതായനങ്ങള്‍ കീഴടക്കാന്‍ അവരെ പ്രാപ്തരാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജസ് മൗണ്ട് ഹൈസ്‌കൂളില്‍ ജില്ലാക്ഷേമ സമിതി സംഘടിപ്പിച്ച വായനാ ആസ്വാദന…

ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂള്‍. തൊടുപുഴ എപിജെ അബ്ദുള്‍ കലാം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാതല അധ്യാപക ദിനാഘോഷ പരിപാടി അഡ്വ ഡീന്‍…

രാജാക്കാട് ഗ്രാമപഞ്ചായത്തില്‍ ഏകദിന സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ വ്യവസായ കേന്ദ്രം, ഉടുമ്പന്‍ചോല താലൂക്ക് വ്യവസായ ഓഫീസ്, രാജാക്കാട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ശില്‍പശാല സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി…

അധ്യാപക ദിനത്തില്‍ അധ്യാപക-വിദ്യാര്‍ഥി ബന്ധം വിളിച്ചോതുന്ന ഹ്രസ്വചിത്രം പുറത്തിറക്കി കുമളി ഗവ.ട്രൈബല്‍ യു പി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും. 'ഗുരുബന്ധം' എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സനല്‍ ഗോപിയാണ്. ആര്‍ബിഎസ്…

ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ സ്‌കൂളുകളില്‍ നടപ്പാക്കുന്ന കഫെ അറ്റ് സ്‌കൂള്‍ 'സ്‌കൂഫെ' കൊടുവള്ളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു. തലശ്ശേരി നഗരസഭ, കുടുംബശ്രീ മിഷന്‍ എന്നിവയുടെ സഹകരണത്തോടെ…

തൊടുപുഴ നഗരസഭ പരിധിയിലുള്ള വ്യാപാരസ്ഥാപനങ്ങളില്‍ നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡ് മിന്നല്‍ പരിശോധന നടത്തി. നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുന്നതിനും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുന്നതിനുമായിരുന്നു പരിശോധന. നഗരപരിധിയിലുള്ള 20 വ്യാപാരസ്ഥാപനങ്ങളിലാണ് പരിശോധന…

ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണില്‍ നിര്‍മിച്ച കാന്റിലിവര്‍ മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലവും സാഹസിക വിനോദ പാര്‍ക്കും നാളെ പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്…

അധ്യാപകദിനത്തില്‍ വിദ്യാര്‍ഥിയായി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ക്ലാസിലെത്തിയ കാഴ്ച വിദ്യാര്‍ഥികള്‍ക്ക് ഏറെ കൗതുകമായി. കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജസ് മൗണ്ട് ഹൈസ്‌കൂളില്‍ അധ്യാപകദിനമായതിനാല്‍ വിദ്യാര്‍ഥികളായിരുന്നു ക്ലാസുകള്‍ നയിച്ചത്. എട്ടാം ക്ലാസുകാരിയായ ദേവനന്ദയുടെ മലയാളം…

കോതമംഗലത്തെ രാമല്ലൂർ - മുത്തംകുഴി റോഡ് വികസനം പുരോഗമിക്കുകയാണ്. കോതമംഗലം പെരുമ്പൻകുത്ത് റോഡിൽ രാമല്ലൂരിൽ നിന്നും ആരംഭിച്ച് മുത്തംകുഴിയിൽ എത്തിച്ചേരുന്ന ഈ റോഡിന്റെ നവീകരണത്തിനായി അഞ്ച് കോടി രൂപയാണ് സർക്കാർ അനുവദിച്ചിരുന്നത്. നിലവിൽ 3.80…