11 മാസം വൈകിപ്പിച്ച ലൈസൻസ് 15 ദിവസം കൊണ്ട് ലഭ്യമാക്കാൻ നിർദേശം സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ മലപ്പുറം ജില്ലയിൽ നടത്തിയ സിറ്റിങിൽ അഞ്ച് പരാതികൾ തീർപ്പാക്കി. കമ്മിഷൻ അംഗം എ. സൈഫുദ്ദീൻ ഹാജിയുടെ നേതൃത്വത്തിൽ…
ജില്ലാ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ലോക മണ്ണ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും സോയിൽ ഹെൽത്ത് കാർഡ് വിതരണവും നടന്നു. എടപ്പാൾ തട്ടാൻപടി സ്റ്റാർ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ്…
ഇ.എം.എസ് സർക്കാർ 1957ൽ നടപ്പാക്കിയ കാർഷിക ബന്ധ നിയമവും 1967ൽ പാസാക്കിയ ഭൂപരിഷ്‌കരണ നിയമ ഭേദഗതിയും കേരളത്തിലെ പാവപ്പെട്ടവർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കിയതായി വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. പട്ടികവർഗ…
പട്ടികവര്‍ഗവിഭാഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ഡിജിറ്റലൈസ് ചെയ്തു നല്‍കുന്നതുമായി ബന്ധപ്പെട്ട എ ബി സി ഡി പദ്ധതിയുടെ ക്യാമ്പ് അച്ചന്‍കോവില്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ ഡിസംബര്‍ എട്ട് രാവിലെ 10ന് സംഘടിപ്പിക്കും. രജിസ്‌ട്രേഷന്‍ രാവിലെ…
കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംശാദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും ഡിസംബര്‍ 15 ന് രാവിലെ 10 മുതല്‍ ചടയംമഗലം ബ്ലോക്ക് ഓഫീസില്‍ സിറ്റിംഗ് നടത്തും. അംഗങ്ങള്‍ ആധാര്‍ കാര്‍ഡ്,…
കാർഷിക ഉത്പന്നങ്ങൾ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിനും അവ ബ്രാൻഡ് ചെയ്യുന്നതിനും കർഷകർക്കു കൂടുതൽ സൗകര്യമൊരുക്കണമെന്നും ഇതു ഭാവിയിൽ കാർഷികമേഖലയ്ക്ക് രൂപമാറ്റം വരുത്തുമെന്നും നവകേരളസദസ് കാർഷിക കോൺക്ലേവ്. ഏറ്റുമാനൂരിൽ ഡിസംബർ 13ന് രാവിലെ 10ന് നടക്കുന്ന…
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ ഭാഗമായി പൂഞ്ഞാർ നിയമസഭ മണ്ഡലത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വിളംബര ജാഥ സംഘടിപ്പിക്കും. പൂഞ്ഞാർ, തിടനാട് ഗ്രാമപഞ്ചായത്തുകളിൽ മെഗാതിരുവാതിര സംഘടിപ്പിക്കും. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ വിളംബര ജാഥയോടനുബന്ധിച്ച്…
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വേദിയായ പൊൻകുന്നം സർക്കാർ ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി സന്ദർശിച്ചു. നവകേരള സദസിന്റെ മുന്നൊരുക്കം ഉദ്യോഗസ്ഥരുമായും സംഘാടകസമിതി അംഗങ്ങളുമായും ചർച്ച…
ഇന്ത്യയിലെ ഏറ്റവും വലിയ മതേതര തുരുത്തായി കേരളത്തെ മാറ്റിയത് ഒന്നും രണ്ടും പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. തൃപയാറിൽ നാട്ടിക മണ്ഡലത്തിലെ നവകേരള സദസിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു…
എം എസ് എം ഇ മന്ത്രാലയം വനിതകള്‍ക്കായി നടത്തുന്ന തൊഴില്‍ സംരഭകത്വ ജില്ലാതല പരിശീലന പരിപാടി ചിതറ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് എം എസ് മുരളി ഉദ്ഘാടനം ചെയ്തു. 30 വനിതകള്‍ക്ക് പേപ്പറിലും തുണിയിലും ബാഗ്‌നിര്‍മാണ…
