എടവക ഗ്രാമപഞ്ചായത്തിന്റെ ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി പൈങ്ങാട്ടിരി പൈതൃക ഗ്രാമത്തിനോട് ചേര്‍ന്ന് നടപ്പിലാക്കുന്ന പാര്‍ക്കില്‍ നിര്‍മ്മിക്കുന്ന അമൃത സരോവറിന്റെ പ്രവര്‍ത്തി ഉദ്ഘാടനം പത്മശ്രീ പുരസ്‌ക്കാര ജേതാവ് ചെറുവയല്‍ രാമന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
വരയാല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ വരയാല്‍ പാറത്തോട്ടത്ത് ആരംഭിച്ച വനശ്രീ ഇക്കോ ഷോപ്പ് നോര്‍ത്തേണ്‍ സര്‍ക്കിള്‍ സി.സി.എഫ് കെ.എസ് ദീപ ഉദ്ഘാടനം ചെയ്തു. തയ്യല്‍ യൂണിറ്റിന്റെ് ഉദ്ഘാടനം തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയിയും…
മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്് കൗളിന്റെ നേതൃത്വത്തിൽ പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ ഒരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്തി. തെരഞ്ഞെടുപ്പു നിരീക്ഷരായ യുഗൽ കിഷോർ പന്ത്, വി. ഹർഷവർദ്ധൻ രാജു, ഡി. ലഷ്മികാന്ത, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ…
ധനസഹായം; അപേക്ഷ ക്ഷണിച്ചു രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷമെങ്കിലും പൂര്‍ത്തിയാക്കിയ കാര്‍ഷിക ഉല്‍പ്പാദക സംഘടനകള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ അംഗങ്ങള്‍ക്ക് നല്‍കുന്നതിനായി പ്രവര്‍ത്തന വിപുലീകരണത്തിനും ശാക്തീകരണത്തിനുമായി സംസ്ഥാന കൃഷി വകുപ്പ് വായ്പാധിഷ്ഠിത ധനസഹായം നല്‍കും.…
കൊയിലാണ്ടി പുളിയഞ്ചേരിയിൽ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ നാലാം വാർഡ് പുളിയഞ്ചേരി, അയ്യപ്പാരി താഴെയാണ്…
തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിൽ ജൈവ ചത്വരം പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ നിർമ്മിച്ചു വരുന്ന അക്ഷര വനത്തിന് ചെമ്മരത്തൂർ എൽ പി സ്കൂളിൽ തുടക്കമായി. തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. വാർഡ്…
കേരളത്തിലെ തനതു കലകളുടെയും സംസ്‌കാരത്തിന്റെയും നേർചിത്രങ്ങൾ കരവിരുതിൽ കൊത്തിയെടുത്ത കരകൗശല ഉൽപ്പന്നങ്ങളും സ്വതന്ത്ര്യത്തിന്റെ സ്ഥാന വസ്ത്രമായ ഖാദിയും ഗ്രാമവ്യവസായ ഉൽപ്പന്നങ്ങളും ലഭിക്കുന്ന കരകൗശല-ഖാദി ഓണം മേളയ്ക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ തുടക്കമായി. കേരള കരകൗശല…
കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന കിസാൻ മേളയും കിസാൻ ഗോഷ്ഠിയും പനായി മാണിക്യം ചക്കിൽ കെ.എം സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി നിയോജക…
ഉണ്ണികുളം ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അതിദരിദ്രർക്കായി ഭക്ഷ്യസാധന കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് തല വിതരണ ഉദ്ഘാടനം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം…
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ സദ്ഭാവന ദിനാചരണത്തിന്റെ ഭാഗമായി കലക്ടറേറ്റിൽ നടന്ന പരിപാടിയിൽ ഡെപ്യൂട്ടി കലക്ടർ പി.എൻ പുരുഷോത്തമൻ ജീവനക്കാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അക്രമ മാർഗ്ഗങ്ങൾ വെടിഞ്ഞ് ദേശത്തിന്റെയും ഭാഷയുടെയും മതത്തിന്റെയും പേരിലുള്ള…