വെങ്ങപ്പള്ളി പഞ്ചായത്തിലെ ചോലപ്പുറം പച്ചത്തുരുത്ത് ഗ്രാമീണ ടൂറിസത്തിന്റെ വഴികള്‍ തേടുന്നു. പുഴയോരത്തിന്റെ സ്വഭാവികത നഷ്ടപ്പെടാതെ തന്നെ മുളകളും മരങ്ങളും പഴവര്‍ഗ്ഗങ്ങളും ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. എം.എസ് സ്വാമിനാഥന്‍ റിസേര്‍ച്ച് ഫൗണ്ടേഷന്റെ സഹായത്തോടെ പച്ചത്തുരുത്തിലെ മുഴുവന്‍ ചെടികളുടെയും…

45 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം കരാര്‍ കമ്പനിക്ക് ദുരന്തനിവാരണ നിയമപ്രകാരം നോട്ടീസ് നല്‍കി ഷൊര്‍ണൂര്‍- കൊടുങ്ങല്ലൂര്‍ കെഎസ്ടിപി റോഡില്‍ കണിമംഗലം മുതല്‍ കൂര്‍ക്കഞ്ചേരി വരെയുള്ള ഭാഗത്തെ പ്രവൃത്തികള്‍ ഇന്ന് (ശനി) ആരംഭിച്ച് 45 ദിവസത്തിനകം…

സമൂഹത്തില്‍ ശാസ്ത്രബോധവും യുക്തിചിന്തയും വളര്‍ത്തുക അത്യാവശ്യമാണെന്ന് വനിതാ കമ്മിഷന്‍ അംഗം വി.ആര്‍ മഹിളാമണി അഭിപ്രായപ്പെട്ടു. ശാസ്ത്രബോധമില്ലായ്മമൂലം ദുര്‍മന്ത്രവാദം പോലുള്ള തട്ടിപ്പുകളില്‍ സ്ത്രീകള്‍ ഉള്‍പ്പടെ കൂടുതലായി ഇരയാകുന്നത് ശ്രദ്ധയില്‍പ്പെടുന്നുണ്ടെന്നും അവര്‍ പറഞ്ഞു. കുടുംബപ്രശ്‌നങ്ങള്‍, വസ്തു സംബന്ധമായ…

ചേലക്കര നിയോജകമണ്ഡലത്തിലെ വില്ലേജ് ഓഫീസുകളിലേക്കുള്ള ലാപ് ടോപ്പ്, പ്രിന്ററുകള്‍ എന്നിവയുടെ വിതരണം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. നിയോജക മണ്ഡലത്തിലെ 16 വില്ലേജ് ഓഫീസുകളിലേക്ക് 2023 -…

അത്തം തൊട്ട് തിരുവോണം വരെ പൂക്കളമിടാന്‍ പൂക്കളൊരുക്കി എടവിലങ്ങ് ഗ്രാമ പഞ്ചായത്ത്. ഓണക്കാലത്തേക്ക് ആവശ്യമായ ചെണ്ടുമല്ലി പൂക്കള്‍ ഗ്രാമപഞ്ചായത്തില്‍ തന്നെ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിലാണ് പുഷ്പകൃഷി ഒരുക്കിയിരിക്കുന്നത്.…

മാലിന്യ സംസ്‌കരണ നിയമ ലംഘനവുമായി ബന്ധപ്പെട്ട് മേപ്പാടി ഗ്രാമ പഞ്ചായത്തില്‍ നടത്തിയ പരിശോധനയില്‍ 146 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി. 20,000 രൂപ പിഴ ഈടാക്കി. മാലിന്യ സംസ്‌കരണരംഗത്തെ നിയമലംഘനം കണ്ടെത്തി നടപടി സ്വീകരിക്കാന്‍…

ഓണം വാരാഘോഷ പരിപാടിയുടെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിച്ചു. മാനാഞ്ചിറ ഡി ടി പി സി ഓഫീസിലാണ് സംഘാടക സമിതി ഓഫീസ് പ്രവർത്തിക്കുന്നത്. വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും…

അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ഷീ ടോയ്‌ലറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി മൈത്ര ജി.യു.പി സ്‌കൂളിൽ നിർമിച്ച ടോയ്‌ലറ്റ് ബ്ലോക്ക് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിഷ പി വാസു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ച് ലക്ഷം…

പച്ചക്കറികള്‍ ന്യായവിലക്ക് ലഭ്യമാക്കുന്നതിന് ജില്ലയില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് 39 ഓണചന്തകള്‍ തുറക്കും. വകുപ്പ് നേരിട്ട് ഓരോ പഞ്ചായത്തിലും ഓരോ ചന്തകളും വി.എഫ്.പി.സി.കെയുടെ നേതൃത്വത്തില്‍ 5 ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ 8 ചന്തകളും നടത്തും.…

പരമ്പരാഗത നെല്‍വിത്തുകള്‍ക്കു പകരം കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ മേനി കൊയ്യുന്ന നെല്‍വിത്തുകള്‍ പരീക്ഷിക്കാന്‍ കര്‍ഷകര്‍ മുന്നോട്ടുവരണമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കണിമംഗലം പാടശേഖരത്തില്‍ പുതുതായി കൃഷിയിറക്കുന്നതിന്റെ മുന്നോടിയായി വെള്ളം വറ്റിക്കുന്നതിനായുള്ള പമ്പിംഗിന്റെ…