പൊതുഇടങ്ങള്‍, പൊതുഓഫീസുകള്‍, വിദ്യാലയങ്ങള്‍, കലാലയങ്ങള്‍ എന്നിങ്ങനെ നിത്യജീവിതത്തില്‍ ജനങ്ങള്‍ക്ക് സേവനം നല്‍കുന്ന കേന്ദ്രങ്ങളെ ഭിന്നശേഷി സൗഹാര്‍ദമാക്കുകയാണ് ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസവും സാമൂഹ്യനീതിയും വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. സാമൂഹ്യനീതി വകുപ്പിന്റെ ബാരിയര്‍…

മികച്ച തലമുറയെ വാര്‍ത്തെടുക്കാന്‍ നല്ല അംഗണവാടികളിലൂടെ സാധിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ ബ്രാലം, മഹാത്മ സ്മാര്‍ട്ട് അങ്കണവാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്മാര്‍ട്ട് അങ്കണവാടി പരിസരത്ത് നടന്ന…

ഓണം വിപണിയുടെ സുതാര്യത ഉറപ്പുവരുത്തുകയും അമിത വില ഈടാക്കുന്നത് പോലുള്ള സംഭവങ്ങള്‍ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ വിവിധ കടകളില്‍ പരിശോധന നടത്തി. മണ്ണുത്തി, കുട്ടനെല്ലൂര്‍ ഭാഗങ്ങളിലെ…

കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് സ്ത്രീ സംരംഭകത്വം അനിവാര്യമാണെന്ന് പി. അബ്ദുൽ ഹമീദ് എം.എൽ.എ. കോഡൂർ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന വുമൺ വൈബ് കോട്ടേജ് ഇന്റസ്ട്രീസ് യൂണിറ്റിന്റെ ഭാഗമായി മലപ്പുറത്ത് നടത്തിയ…

ഭരണഘടനയെ കുറിച്ചുള്ള പൊതു അവബോധം സൃഷ്ടിക്കുന്നതിന്റെ അനിവാര്യത കൂടുതല്‍ ശക്തിപ്പെട്ടുവരുന്ന കാലമാണിതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ സമ്പൂര്‍ണ്ണ ഭരണഘടനാ സാക്ഷരതയിലേക്ക് തുടര്‍ പദ്ധതി പ്രഖ്യാപനം ഉദ്ഘാടനം ചെയ്ത്…

നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പെരുമ്പടപ്പ് ബ്ലോക്കിൽ നടപ്പിലാക്കുന്ന ജലബജറ്റ് പ്രവർത്തനങ്ങളുടെ സാങ്കേതിക സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.സിന്ധു ഉദ്ഘാടനം ചെയ്തു. ഹരിത കേരള…

മലപ്പുറം ജില്ലയിലെ ജയിലുകളിലെ അന്തേവാസികൾക്കായി സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ‘ജയില്‍ ജ്യോതി ’ എന്ന പേരില്‍ സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പരിപാടി നടപ്പാക്കുന്നു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പ്രത്യേക പദ്ധതി നടപ്പാക്കുന്നത്. അന്തേവാസികളുടെ യോഗ്യതയ്ക്ക്…

2023-24 ജനകീയ മത്സ്യ കൃഷിയുടെ ഭാഗമായി പൊന്നാനി നഗരസഭയിലെ മൂന്നു പൊതുകുളങ്ങളിലായി 1800 കാർപ്പ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കോട്ടത്തറ മാണിക്കുളത്തിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉപാധ്യക്ഷ…

ജില്ലയില്‍ സപ്ലൈക്കോയുടെ ഓണം ഫെയര്‍ നാളെ തുടങ്ങും. ഓണം ഫെയറിന്റെ ഉദ്ഘാടനം രാവിലെ 10 ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിക്കും. ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ആദ്യ…

പാറശാല അഗ്നിരക്ഷാനിലയത്തിന് ഇനി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കാം. പുതിയ മന്ദിരത്തിന്റെ നിർമാണോദ്ഘാടനം തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. സി.കെ ഹരീന്ദ്രൻ എം.എൽ.എയുടെ ശ്രമഫലമായി 2021-22 ബജറ്റ് വിഹിതത്തിലുൾപ്പെടുത്തി രണ്ട് കോടി രൂപ…