മണ്ണിന്റെ തുടിപ്പറിയുന്ന കർഷകർക്കൊപ്പം ചേറ്റിൽ നിറഞ്ഞാടി ചെറുതാഴം ഗ്രാമപഞ്ചായത്തിന്റെ കർഷകദിനാഘോഷം. ചിങ്ങപ്പുലരിയിൽ ചെറുതാഴം ഓക്രവയലിൽ കന്നുപൂട്ടിയും, വിത്തു വിതച്ചും കായിക മത്സരങ്ങൾ നടത്തിയും കർഷക ദിനാഘോഷം വേറിട്ടതാക്കി. കർഷക ദിനാചരണത്തിന്റെയും പഞ്ചായത്ത് നടപ്പാക്കുന്ന ഹരിതം…
കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ കർഷകദിനാഘോഷങ്ങളുടെ ഉദ്ഘാടനം വിവിധ കൃഷി ഭവനുകളിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. തിരുവനന്തപുരം നഗരസഭയും കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച പരിപാടികളിൽ കർഷകരെ…
ജീവിതശൈലീ രോഗങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ എല്ലാവരിലും യോഗ ശീലമാക്കുക എന്ന ലക്ഷ്യവുമായി എരഞ്ഞോളി ഗ്രാമപഞ്ചായത്ത് യോഗപരിശീലനം നൽകുന്നു. നാഷണൽ ആയുഷ് മിഷനും ഗ്രാമപഞ്ചായത്തും ചേർന്നാണ് സൗജന്യ യോഗാ പരിശീലനം തുടങ്ങിയത്. ഗ്രാമപഞ്ചായത്ത് ഗവ.…
അരീക്കോട് താലൂക്ക് ആശുപത്രിയിൽ ഒഴിവുള്ള ഫാർമസിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നു. യോഗ്യത: ഫാർമസിസ്റ്റ്- ബി.ഫാം/ ഡി.ഫാം, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ. ഡാറ്റാ എൻട്രി ഓപ്പറേറ്റർ-…
മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും അരീക്കോട് ജെ.സി.ഐയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽമേള ശനിയാഴ്ച (ആഗസ്റ്റ് 19) അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിൽ വെച്ച് നടക്കും. രാവിലെ 9.30ന് പി.കെ. ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.…
ചേലക്കര ഗവ. ആയുർവേദ ആശുപത്രി ഐ.പി ബ്ലോക്ക് പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിച്ചു. എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒന്നര കോടി രൂപ വിനിയോഗിച്ചാണ് പുതിയ…
പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന നടന്നു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടേയും രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് വോട്ടിംഗ് യന്ത്രങ്ങൾ സ്ട്രോങ് റൂമിൽ നിന്നു…
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തിയ വയനാട് ജില്ലയിലെ വൈദ്യുതി ഉപഭോക്താക്കളുടെ സംഗമം ഏറെ ശ്രദ്ധേയമായി. വൈദ്യുതി കണക്ഷനായുള്ള അപേക്ഷ നല്‍കുന്നത് മുതലുള്ള എല്ലാ നിയമ വശങ്ങളും വിശദീകരിച്ചതോടൊപ്പം ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടിയും…
ജില്ലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുക എന്ന ലക്ഷ്യത്തോടെ വ്യവസായ വാണിജ്യ വകുപ്പ് 'ഈ ഓണം ബ്രാന്‍ഡ് വയനാടിനൊപ്പം' പദ്ധതിക്ക് തുടക്കമായി. പദ്ധതിയിലുടെ വ്യവസായ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഘട്ടംഘട്ടമായി…
കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ഓണം കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേള തുടങ്ങി. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ നടക്കുന്ന മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഫ്ളാഗ്…