കട്ടപ്പന നഗരസഭ മൈതാനത്ത് സംഘടിപ്പിക്കുന്ന സപ്ലൈകോ ഓണം ഫെയര്‍ ആഗസ്റ്റ് 19 ന് രാവിലെ 10 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. 19 മുതല്‍ 28 വരെ കട്ടപ്പന…

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് എട്ടാം ക്ലാസ് പാസ്സായ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് ഉളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അപേക്ഷയും യോഗ്യത…

ഐ.സി.ഡിഎസ് കട്ടപ്പന പ്രൊജക്ട് പരിധിയില്‍ കട്ടപ്പന മുന്‍സിപ്പാലിറ്റിയിലെ 48 അങ്കണവാടികളിലെ 370 പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് 2023 സെപ്റ്റംബര്‍ മുതല്‍ 2024 മാര്‍ച്ച് മാസം വരെ ആഴ്ചയില്‍ രണ്ട് കോഴി മുട്ട വീതം വിതരണം…

ഓണം-ദസറ ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. ആഗസ്റ്റ് 31 വരെയാണ് സഞ്ചാരികള്‍ക്ക് അണക്കെട്ട് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്. ബുധനാഴ്ചകളിലും വെള്ളം തുറന്നു വിടേണ്ട സാഹചര്യമുണ്ടായാല്‍ ആ ദിവസങ്ങളിലും സന്ദര്‍ശനനുമതിയുണ്ടായിരിക്കില്ല.…

ഐ.സി.ഡിഎസ് കട്ടപ്പന പ്രൊജക്ട് പരിധിയില്‍ കട്ടപ്പന മുന്‍സിപ്പാലിറ്റിയിലെ 48 അങ്കണവാടികളിലെ 370 പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് 2023 സെപ്റ്റംബര്‍ മുതല്‍ 2024 മാര്‍ച്ച് മാസം വരെ ഒരു കുട്ടിക്ക് 125 മില്ലി പാല്‍ ആഴ്ചയില്‍…

വണ്ടിപ്പെരിയാര്‍ തങ്കമല എസ്.സി കോളനിയിലേക്കുള്ള യാത്രാ ദുരിതത്തിന് പരിഹാരം. റോഡിന്റെ 320 മീറ്റര്‍ ഭാഗം കോണ്‍ക്രീറ്റ് ചെയ്തതിന്റെ ഉദ്ഘാടനം അഴുത ബ്ലോക്ക് പഞ്ചായത്തംഗം പി എം നൗഷാദ് നിര്‍വഹിച്ചു. വണ്ടിപ്പെരിയാര്‍ തങ്കമല എസ്റ്റേറ്റ് പുതുവല്‍…

ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിമാലി ടൗണില്‍ നിര്‍മിച്ച ശുചിമുറി സമുച്ചയം പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി. ശുചിമുറി സമുച്ചയത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം…

കട്ടപ്പന നഗരസഭയിലെ മികച്ച കുട്ടിക്കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ഡൊണാള്‍ഡ് ജോസ് ചില്ലറക്കാരനല്ല. മണ്ണില്‍ പൊന്‍പഴം (ഗോള്‍ഡന്‍ ബെറി) വിളയിച്ചാണ് ഡൊണാള്‍ഡ് മികച്ച കുട്ടികര്‍ഷകനുള്ള പുരസ്‌കാരം നേടിയത്. കൃഷിയെ നെഞ്ചോട് ചേര്‍ക്കുന്ന ഈ പത്താം ക്ലാസ്…

ശാസ്ത്രീയമായ കൃഷി രീതി പ്രോത്സാഹിപ്പിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കട്ടപ്പന നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല കര്‍ഷക ദിനാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ അഭിവൃദ്ധിക്ക് കാര്‍ഷികവൃത്തിയെ പ്രോത്സാഹിപ്പിക്കല്‍ അനിവാര്യമാണ്.…

ഏലൂരിൽ കർഷക ദിനാചരണം മന്ത്രി ഉദ്ഘാടനം ചെയ്തു സമഗ്ര കാർഷിക വികസന പദ്ധതിയായ കൃഷിക്കൊപ്പം കളമശ്ശേരിയിലൂടെ കാർഷിക മേഖലയിൽ അഭിമാനകരമായ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ഏലൂർ നഗരസഭയിലെ കർഷക…