മാനന്തവാടി നഗരസഭയിൽ മുഴുവൻ സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി കെ സ്മാർട്ട് സോഫ്റ്റ്‌വെയറിന് തുടക്കം കുറിച്ചു. നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി കെ സ്മാർട്ട് സംവിധാനത്തിലൂടെയുള്ള ആദ്യത്തെ ആപ്ലിക്കേഷൻ സിറ്റിസന്‍‍ ഫെസിലിറ്റേഷന്‍ സെന്‍ററിലൂടെ സ്വീകരിച്ച്…

സിറ്റിങില്‍ 11 പരാതികള്‍ പരിഗണിച്ചു വിവരാവകാശ നിയമ പ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ക്ക് ഫയല്‍ കാണാനില്ലെന്ന് മറുപടി നല്‍കുന്നത് ശിക്ഷാര്‍ഹമാണെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ അബ്ദുല്‍ ഹക്കിം പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന…

സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ 4533 കോടി രൂപ ജില്ലയിലെ വിവിധ ബാങ്കുകള്‍ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. ഡെപ്യൂട്ടി കളക്ടര്‍ കെ. ദേവകിയുടെ അധ്യക്ഷതയിലാണ്…

കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ സരിത ഉദ്ഘാടനം ചെയ്തു. വൈസ്…

വര്‍ക്കല താലൂക്ക് പരിധിയില്‍ ചെമ്മരുതി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ഭവാനി ജംഗ്ഷന്‍, മാവിന്‍മൂട്ടില്‍ പുതുതായി അനുവദിച്ച എ.ആര്‍.ഡി നമ്പര്‍ 1171147 റേഷന്‍കടയിലെ ലൈസന്‍സിയെ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍…

ഉൽപാദനത്തിലും സംഭരണത്തിലും വർദ്ധനവുമായി കയർ മേഖലയിൽ വലിയ ഉണർവാണ് ദൃശ്യമാകുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കയർ ഡിവൈഡർ, കൊക്കോഓറ, ഡിജിറ്റൽ കയർ…

ലോഗോ പ്രകാശനം ചെയ്തു നാദാപുരം ഫെസ്റ്റിന്റെ ലോഗോ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് പ്രകാശനം ചെയ്തു. നാദാപുരം ഗ്രാമപ്പഞ്ചായത്ത് ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണാർഥമാണ് ഫെസ്റ്റ് നടത്തുന്നത്. ജനുവരി 12 മുതൽ 26…

കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന പട്ടിക ജാതി പഠിതാക്കൾക്കുള്ള നാലാം തരം തുല്യതാ പദ്ധതി 'നവ ചേതന'യുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം ജനുവരി അഞ്ചിന് രാവിലെ പത്തിന് വേങ്ങര പരപ്പൻ ചിന കോളനിയിൽ…

കേന്ദ്ര സിലബസ് സ്‌കൂളുകളുടെ മൂന്നാമത് സംസ്ഥാന തല കായിക മത്സരം 'കേരള സെൻട്രൽ സ്‌കൂൾസ് സ്‌പോർട്‌സ് മീറ്റ് 2023-24' ജനുവരി അഞ്ച്, ആറ് തീയതികളിൽ കോഴിക്കോട് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടത്തും. സംസ്ഥാന സ്‌പോർട്‌സ് കൗൺസിലും…

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്‌ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഗ്രാമപഞ്ചായത്ത്‌ മീറ്റിംഗ്‌ ഹാളിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ നിർവ്വഹിച്ചു. 25 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം. ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ചിപ്പി…