പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ധനസഹായത്തോടെ അമൃദില്‍ നടത്തിയ പി.എസ്.സി മത്സര പരീക്ഷാ പരിശീലനത്തിലൂടെ ജോലി നേടിയ യുവതീ യുവാക്കക്കളെ അനുമോദിച്ചു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍…
ഓണത്തിന് പൂക്കളമൊരുക്കാൻ ഇതര സംസ്ഥാന വിപണികളെ ആശ്രയിക്കുന്ന പതിവിന് ഇത്തവണ മാറ്റം വരും. പൂക്കളമൊരുക്കാൻ ഇത്തവണ മലപ്പുറത്തിന്റെ തന്നെ സ്വന്തം പൂക്കളെത്തും. ഓണവിപണിയെ ലക്ഷ്യമാക്കി കൃഷി വകുപ്പിന്റെ നേതൃത്വത്തിലാണ് ജില്ലയുടെ വിവിധയിടങ്ങളിലായി പൂകൃഷി ആരംഭിച്ചത്.…
മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പെൻ ബോക്‌സ് സ്ഥാപിച്ചു. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പേനകൾ സമാഹരിക്കാനും ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്ന ശീലം ഒഴിവാക്കാനുമായാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്…
മേരി മാട്ടി മേരാ ദേശ് (എൻറെ മണ്ണ്, എൻറെ രാജ്യം) ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം പൂക്കോട്ടൂർ മൈലാടിയിൽ ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ നിർവഹിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് ആഗസ്റ്റ്…
കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ആഗസ്റ്റ് 15 ന് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡില്‍ ജില്ലയുടെ ചുമതലയുള്ള വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അഭിവാദ്യം സ്വീകരിക്കും. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍…
മാലിന്യം ശേഖരിക്കുന്ന ഇടങ്ങളിലെത്തിയാല്‍ മുഖം തിരിക്കുന്നവരാണ് പലരും. പക്ഷെ മട്ടന്നൂര്‍ നഗരസഭയുടെ മിനി എം സി എഫുകള്‍ കണ്ടാല്‍ ആരുമൊന്ന് നോക്കിപ്പോകും. അലങ്കാരച്ചെടികള്‍ വളര്‍ത്തി ആകര്‍ഷകമാക്കിയിരിക്കുകയാണ് ഇവിടം. മിനി എഫ് സി എഫുകളില്‍ വെര്‍ട്ടിക്കല്‍…
എടവക ഗ്രാമപഞ്ചായത്ത് പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്ക് കിടപ്പു രോഗികള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. എടവക പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ…
ജില്ലയിലെ ആദ്യ സമ്പൂര്‍ണ്ണ ഭരണഘടനാ സാക്ഷരതാ പഞ്ചായത്താകാന്‍ ഒരുങ്ങി കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത്. ജനങ്ങളെ ഭരണഘടനയെ കുറിച്ച് പഠിപ്പിക്കാനും മൗലികാവകാശങ്ങളെ പറ്റി ബോധവല്‍ക്കരണം നടത്തുന്നതിനും കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തും കിലയും ചേര്‍ന്ന് നടപ്പാക്കുന്ന ഭരണഘടനാ സാക്ഷരതാ പദ്ധതിക്ക്…
മുട്ടില്‍ ഗ്രാമപഞ്ചായത്ത്, എം.എന്‍.ആര്‍.ഇ.ജി.എസ്, നെഹ്രു യുവകേന്ദ്ര എന്നിവര്‍ സംയുക്തമായി ആസാദി കാ അമൃത് മഹോത്സവ് - മേരി മാട്ടി മേരാ ദേശ് ജില്ലാതല ഉദ്ഘാടനം നടത്തി. മുട്ടില്‍ പാക്കം ചീപ്രത്ത് നടന്ന പരിപാടി ജില്ലാ…
ഈ വർഷത്തെ ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയിൽ മോട്ടോർ വാഹന വകുപ്പ് അവതരിപ്പിക്കുന്ന ഫ്ലോട്ട് തയ്യാറാക്കുന്നതിന് ഈ മേഖലയിൽ പ്രവൃത്തിപരിചയമുള്ള സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിക്കുന്നു. താൽപര്യമുള്ള സ്ഥാപനങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ ഡിജിറ്റൽ…