കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിലുളള നരിയമ്പാറ ജനകീയാരോഗ്യ കേന്ദ്രത്തിൽ കട്ടപ്പന റോട്ടറി ക്ലബ് അപ് ടൗണിന്റെ നേതൃത്വത്തിൽ ഔഷധ സസ്യത്തോട്ടം, പൂന്തോട്ടം, പച്ചക്കറി തോട്ടം - എന്നിവയുടെ നിർമ്മാണ ഉദ്ഘാടനം നടന്നു.ആയുഷ് പദ്ധതിയിൽ പരാമർശിക്കുന്ന…
പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്‌സ്കോഴ്‌സ് നടത്താന്‍ ന്യൂനപക്ഷ യുവജനക്ഷേമ വകുപ്പ് അപേക്ഷകൾ ക്ഷണിച്ചു. സര്‍ക്കാര്‍ ,എയ്ഡഡ്,അഫ്‌ലിയേറ്റഡ് കോളേജുകള്‍, അംഗീകാരമുള്ള സംഘടനകള്‍,മഹല്ല് ജമാഅത്ത്, ചര്‍ച്ച്, ക്ലബ്ബുകള്‍, എന്‍.ജി.ഓ കള്‍ എന്നിവർക്ക് അപേക്ഷിക്കാം. തൊടുപുഴയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന…
പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിൽ മേരി മാട്ടി മേരാ ദേശ്’ – ‘എന്റെ മണ്ണ് എന്റെ രാജ്യം’ കാമ്പയിനിന് തുടക്കമായി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ' ആസാദി കാ അമൃത് മഹോത്സവം' സമാപനത്തിന്റെ ഭാഗമായി നടക്കുന്ന ക്യാമ്പയിന്…
ജില്ലാതല സ്‌ക്വാഡ് രൂപീകരിച്ചു സെപ്തംബര്‍ 5 വരെ സ്‌പെഷ്യല്‍ ഡ്രൈവ് തുടരും ഓണം പ്രമാണിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം ജില്ലയിലേക്ക് വ്യാജമദ്യവും ലഹരി വസ്തുക്കളും എത്തുന്നത് തടയാന്‍ എക്‌സൈസും പോലീസും പരിശോധന ശക്തമാക്കി. ഓണാഘോഷത്തോടനുബന്ധിച്ച്…
ഓണത്തോടനുബന്ധിച്ച് പഴം, പച്ചക്കറി, നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണത്തിന് ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ മൊത്തവ്യാപാരികളുടെയും വ്യവസായ പ്രതിനിധികളുടെയും യോഗം ജില്ലാ കളക്ടർ ഷീബ ജോർജ് വിളിച്ചു ചേർത്തു. പൊതുജനങ്ങൾക്ക് സഹായകരമാകുന്ന…
റാന്നി പെരുനാട് പഞ്ചായത്തില്‍ ബഡ്സ്ദിന വാരാഘോഷത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ നിര്‍വഹിച്ചു.ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കുടുംബശ്രീ നടത്തിവരുന്ന…
ഇടുക്കി എസ്എസ്‌കെയുടെ നേതൃത്വത്തിൽ ഇടുക്കി പ്രസ് ക്ലബിന്റെ സഹകരണത്തോടെ ബ്ലോക്ക് റിസോഴ്സ് സെന്റർ (ബിആര്‍സി) അധ്യാപകര്‍ക്കായി മാധ്യമശില്പശാല സംഘടിപ്പിച്ചു. എസ്എസ്‌കെ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡി ബിന്ദുമോള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍…
പത്തനംതിട്ട ജില്ലയിലെ ബഡ്സ് വാരാചരണത്തിന് തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പന്തളം നഗരസഭ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ കുടുംബശ്രീ പത്തനംതിട്ട ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ എസ്.ആദില, പന്തളം നഗരസഭ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷ് എന്നിവര്‍ ചേര്‍ന്ന്…
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ ശ്രദ്ധേയമാകുന്നു. എല്ലാവര്‍ക്കും ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പരിപാടിയിൽ നിരവധി പേരാണ് ഡിജിറ്റല്‍…
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം -ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തൊടുപുഴയിൽ സംഘടിപ്പിച്ച ‘മേരി മാട്ടി മേരാ ദേശ്’ – ‘എന്റെ മണ്ണ് എന്റെ രാജ്യം’ പരിപാടി ജില്ലാ കളക്ടർ ഷീബാ ജോർജ് ഉദ്ഘാടനം…