വാത്തിക്കുടി ഗ്രാമപഞ്ചായത്ത് സിഡിഎസ് രജത ജൂബിലി ആഘോഷം നാളെ(12) രാവിലെ 10:30 ന് മുരിക്കാശേരി പാവനാത്മ കോളേജില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോയി…

സമൂഹത്തില്‍ വികസനപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള ഏറ്റവും ശക്തമായ ആയുധം വിദ്യാഭ്യാസം തന്നെയാണെന്ന്  ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയദിന വാരാചാരണത്തോടനുബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ്…

തദ്ദേശീയ ജനതയുടെ അന്തർദേശീയ വാരാചരണത്തിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം മറയൂർ കുത്തുകൽ കുടിയിൽ ജില്ലാ കളക്ടർ ഷീബ ജോർജ് നിർവഹിച്ചു. 'നിശ്ചയദാർഢ്യത്തോടെ തദ്ദേശിയ യുവത' യെന്ന സന്ദേശമുയർത്തിയാണ് ആഗസ്റ്റ് 9 മുതൽ 15…

വന്യജീവി ഭീഷണിയെ തുടർന്ന് കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ പന്തപ്രയിലേക്കെത്തിയ വാരിയം, ഉറിയംപെട്ടി തുടങ്ങിയ ആദിവാസി കോളനി നിവാസികൾക്ക് താമസിക്കാൻ പ്രത്യേക ക്രമീകരണം ഒരുക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷിന്റെ നേതൃത്വത്തിൽ…

സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പ്രതിരോധയജ്ഞമായ മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 ജില്ലാതല പരിപാടിക്ക് തുടക്കമായി. മരട് നഗരസഭയില്‍ നടന്ന ചടങ്ങില്‍ മിഷന്‍ ഇന്ദ്രധനുഷിന്റേയും അതിനോടനുബന്ധിച്ചുള്ള യു -വിന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനവും നഗരസഭാ ചെയര്‍മാന്‍ ആന്റണി ആശാംപറമ്പില്‍…

സംസ്ഥാന കര്‍ഷക അവാര്‍ഡ് പ്രഖ്യാപനത്തില്‍ നേട്ടം കൊയ്ത് വയനാട് ജില്ല. ഏറ്റവും മികച്ച കര്‍കനുള്ള കര്‍ഷകോത്തമ പുരസ്‌ക്കാരം, മണ്ണ് സംരക്ഷണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മികച്ച കര്‍ഷകനുള്ള ക്ഷോണി സംരക്ഷണ പുരസ്‌ക്കാരം, പൈതൃക കൃഷി, വിത്ത്…

മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ നടപ്പാക്കുന്ന കന്നുകാലികളിലെ വന്ധ്യത നിവാരണ ക്യാമ്പുകള്‍ക്ക് മലപ്പുറം ജില്ലയില്‍ തുടക്കമായി. ജില്ലയില്‍ 25 ഗ്രാമപഞ്ചായത്തുകളിലാണ് ക്യാമ്പുകള്‍ നടത്തുന്നത്. വന്ധ്യതയുള്ള പശുക്കളെ കണ്ടെത്തി മികച്ച ചികിത്സ നടത്തുന്നത് വഴി കര്‍ഷകര്‍ക്ക് വന്‍…

ജില്ലാ ആരോഗ്യവകുപ്പും ജില്ലാ എയ്ഡ്സ് നിയന്ത്രണ വിഭാഗവും സംയുക്തമായി തൃക്കാക്കര ഭാരതമാത കോളേജിൽ മാരത്തൺ, നാടക മത്സരങ്ങൾ സംഘടിപ്പിച്ചു. അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് നാഷണൽ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി രാജ്യത്തെ സ്കൂൾ, കോളേജുകളിൽ വിദ്യാർത്ഥികൾക്കിടയൽ…

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി പറളി ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍ക്ക് പറളി ഗ്രാമപഞ്ചായത്ത് ബോധവത്ക്കരണം നല്‍കി. പ്ലാസ്റ്റിക് മാലിന്യം തരം തിരിച്ച് ഹരിതകര്‍മ്മ സേനക്ക് നല്‍കേണ്ടതിന്റെ ആവശ്യകത, വ്യക്തി-പരിസര ശുചിത്വം ഉറപ്പാക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്നീ…

അട്ടപ്പാടിയില്‍ ഐ.ടി.ഡി.പിയുടെ നേതൃത്വത്തില്‍ മുക്കാലി എം.ആര്‍.എസില്‍ തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ ഡി.…