ഗ്രാമീണം മുത്തോലി അഗ്രികൾച്ചർ ഡെവലപ്മെന്റ് സൊസൈറ്റിയുടെ കടപ്പാട്ടൂർ കൃഷിഭവൻ പ്രീമിയം ഔട്ട്ലെറ്റ് വിപണന കേന്ദ്രം മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുലിയന്നൂർ ഇക്കോഷോപ്പിന് ശേഷം ഗ്രാമീണം മുത്തോലിയുടെ രണ്ടാമത്തെ ഔട്ട്ലെറ്റാണിത്. ഔട്ട്ലെറ്റ്…
തൃക്കാക്കര നിയോജക മണ്ഡലത്തിലെ പട്ടയ വിതരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഉമ തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ പട്ടയ അസംബ്ലി സംഘടിപ്പിച്ചു. ഭൂരഹിതർക്ക് ഭൂമി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച പട്ടയ മിഷന്റെ ഭാഗമായാണ്…
ക്ഷയരോഗ നിർമാർജനത്തിന് ജില്ലയിൽ പുതിയ കർമ്മ പദ്ധതി തയ്യാറാക്കും. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെയും നേതൃത്വത്തിൽ ചേർന്ന ജില്ലാ ക്ഷയ രോഗനിവാരണ ബോർഡ് യോഗത്തിലാണ് തീരുമാനം. കർമ്മ…
രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ച ആദ്യ മലയാളി വനിതയും വയനാട്ടുകാരിയുമായ മിന്നു മണിക്ക് കല്‍പ്പറ്റയില്‍ സ്വീകരണം നല്‍കി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍, ജില്ലാ ഭരണകൂടം എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് സ്വീകരണം നല്‍കിയത്.…
18 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്ക് ഇനിമുതല്‍ ആധാര്‍ എന്റോള്‍മെന്റ് നടത്തണമെങ്കില്‍ വില്ലേജ് ഓഫീസര്‍മാരുടെ ഫീല്‍ഡ് റിപ്പോര്‍ട്ട് ആവശ്യമാണ്. 18 വയസ്സ് കഴിഞ്ഞ് ആധാര്‍ എടുക്കുന്ന വ്യക്തി നല്‍കുന്ന തിരിച്ചറിയല്‍ രേഖ അതത് വില്ലേജ് ഓഫീസര്‍മാര്‍ പരിശോധിച്ച്…
ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതില്‍ ഇഎസ്‌ഐ ഡിസ്‌പെന്‍സറികള്‍ വലിയ പങ്കു വഹിക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസം, തൊഴിലും നൈപുണ്യ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. മൂന്നാര്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് ഇ.എസ്.ഐ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.…
ചവറ ഗ്രാമപഞ്ചായത്ത് 2022-2023 ജനകീയാസൂത്രണം പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികള്‍ക്ക് പി വി സി വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു. 33 കുടുംബങ്ങള്‍ക്ക് പ്ലാന്‍ ഫണ്ടില്‍ നിന്നും രണ്ടുലക്ഷം രൂപ വകയിരുത്തിയാണ് ഫിഷറീസ് വകുപ്പ് പദ്ധതി…
പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെ കൈയോടെ പിടികൂടാനൊരുങ്ങി തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത്. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മറ്റും മാലിന്യം തള്ളുന്ന പ്രവണത വര്‍ധിച്ചതോടെ ഇതിനൊരു ശാശ്വത പരിഹാരമെന്ന നിലയില്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ഇടങ്ങളിലായി സി സി ടി വി…
ജില്ലയിലെ മാതൃമരണങ്ങളും മാതൃമരണ അതിജീവന കേസുകളും അവലോകനം ചെയ്യുന്ന എം.ഡി.എന്‍.എം.എസ്.ആര്‍ (Maternal Death and Near Miss Surveillance Review) യോഗം ചേർന്നു. ഹൈറിസ്‌ക് കേസുകളില്‍ വിശദവിവരങ്ങള്‍ എങ്ങനെയാണ് ബോധ്യപ്പെടുത്തേണ്ടത് എന്നതിനെക്കുറിച്ച് അവലോകനത്തില്‍ ഉള്‍പ്പെടുത്തണമെന്നും…
വിവിധ വകുപ്പുകളുടെ കോ-ഓര്‍ഡിനേഷന്‍ ഗ്രൂപ്പ് രൂപീകരിച്ച് രണ്ടുമാസ ഇടവേളയില്‍ അവലോകനയോഗം ചേരാന്‍ ഹരിതകേരളം മിഷന്‍ അവലോകന യോഗത്തില്‍ തീരുമാനിച്ചു. സര്‍ക്കാറിന്റെ നവകേരളം കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെട്ട നാലു മിഷനുകളില്‍ ഒന്നായ ഹരിത കേരളം മിഷന്‍…