സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഉണ്ടാവുന്ന അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിലെ വനിത ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് സ്വയം പ്രതിരോധ പരിശീലനം നല്‍കി. മോഷണം ലക്ഷ്യമാക്കി ബൈക്കുകളിലെത്തി…
വനിതകള്‍ക്ക് ഒരു വരുമാനമാര്‍ഗമെന്ന നിലയില്‍ അഞ്ച് വര്‍ഷം മുന്‍പ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് രൂപം നല്‍കിയ പദ്ധതി, ഇപ്പോള്‍ അതിര്‍ത്തികള്‍ പിന്നിട്ട് സ്ത്രീമുന്നേറ്റത്തിന്റെ പെരുമ വിളിച്ചോതുകയാണ്. നിറചിരിയോടെ ഒരേ താളത്തില്‍ കൊട്ടിത്തിമിര്‍ക്കുന്ന വനിതാ കാലാകരികള്‍…
ബലൂണുകളും വര്‍ണച്ചിത്രങ്ങളും നിറഞ്ഞ മുറിയില്‍ പാട്ടും പാഠങ്ങളും കേട്ട് അവര്‍ ഉറക്കെ ചിരിച്ചു. കൈ കൊട്ടിയും തലയാട്ടിയും സന്തോഷം പ്രകടിപ്പിച്ചു. വീട്ടകങ്ങളില്‍ നിന്ന് വിദ്യാലയങ്ങളിലേക്കുള്ള അവരുടെ വരവിനെ ആഘോഷമാക്കി അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും ഒപ്പം…
ഗുരുവായൂരിൽ ലഭിച്ചത് ഇരുപതോളം പരാതികൾ കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാൻ പ്രത്യേക റിപ്പോർട്ട് തയ്യാറാക്കുമെന്ന് കേരള നിയമസഭാ സമിതി ചെയർപേഴ്സൺ യു പ്രതിഭ എംഎൽഎ. ഗുരുവായൂരിൽ നടന്ന നിയമസഭാ സമിതി സിറ്റിങ്ങിന് ശേഷം…
മഴക്കാലത്ത് അപകടാവസ്ഥയിലുള്ള മരങ്ങള്‍ വീണുണ്ടാകുന്ന ദുരന്തം ഒഴിവാക്കാന്‍ ഇവ മുറിച്ചു മാറ്റുന്നതിന് അടിയന്തര പ്രാധാന്യം നല്‍കണമെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു. മഴക്കാല മുന്നൊരുക്കം സംബന്ധിച്ച് തൈക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടന്ന…
കലക്ടറേറ്റിലെ താഴത്തെ നിലയില്‍ പുതുതായി സജ്ജീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ അനക്‌സിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. മധ്യകേരളത്തിലെ സാംസ്‌ക്കാരിക തലസ്ഥാനമെന്ന നിലയില്‍ വ്യത്യസ്തങ്ങളായ ഔദ്യോഗിക പരിപാടികള്‍ നടക്കാറുള്ള തൃശൂര്‍ കലക്ടറേറ്റില്‍ പുതുതായി…
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ആര്‍.കെ.ഐ.ഇ.ഡി.പി പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് ബി.എന്‍.എസ്.ഇ.പി കമ്മറ്റിയും സാധിക എം.ഇ.സി ഗ്രൂപ്പും സംയുക്തമായി മാനന്തവാടിയില്‍ നടത്തിയ ചക്ക മഹോല്‍ത്സവം ചക്ക വിഭവങ്ങളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. മൂന്നു…
കെ.എസ്.ആർ.ടി.സിക്കൊപ്പം ഒരു അടിപൊളി തീർത്ഥയാത്ര പോയാലോ, തീർത്ഥയാത്രയെന്ന് പറഞ്ഞ് നെറ്റിചുളിക്കാൻ വരട്ടെ സംഭവം പൊളിയാണ്. എന്നും വ്യത്യസ്തമായ വിനോദയാത്രകൾ സംഘടിപ്പിച്ച് യാത്രാ പ്രേമികളെ ആകർഷിക്കുന്ന മലപ്പുറം കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ഇത്തവണ ഒരു…
എടവക ഗ്രാമപഞ്ചായത്തിലെ അതിദരിദ്ര കുടുംബങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണം തുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയ 34 കുടുംബങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് നിര്‍വഹിച്ചു.…
കല്‍പ്പറ്റ, പനമരം ഖാദി ഗ്രാമ സൗഭാഗ്യ ഷോപ്പുകളില്‍ കര്‍ക്കിടക വാവ് പ്രമാണിച്ച് ജൂലൈ 15 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ് നല്‍കും. ഖാദി തുണിത്തരങ്ങള്‍, ബഡ്ഷീറ്റുകള്‍, ഉന്നക്കിടക്കകള്‍, വിവിധതരം സില്‍ക്ക് തുണിത്തരങ്ങള്‍,…