ദേശീയപാത വികസനത്തിന്റെ ഭാഗമായി ധർമ്മശാല ജംഗ്ഷനിൽ നിർമ്മിക്കുന്ന മേൽപ്പാലത്തിന്റെ നീളം വർധിപ്പിച്ച് ചെറുകുന്ന് റോഡിലൂടെയുള്ള യാത്ര സുഗമമാക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികൾ. തളിപ്പറമ്പ് മണ്ഡലത്തിലെ ദേശീയപാത പ്രവൃത്തി വിലയിരുത്താനും മഴക്കാല പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ടും എം…
തകര്‍ന്ന റോഡിന്റെ പുനര്‍നിര്‍മാണം ഇന്ന് (വെള്ളി) തുടങ്ങാന്‍ മന്ത്രി രാജന്‍ നിര്‍ദ്ദേശം നല്‍കി കരാര്‍ കമ്പനിക്കെതിരേ ദുരന്തനിവാരണ നിയമ പ്രകാരം നടപടി ദേശീയപാത 544ല്‍ കുതിരാന്‍ തുരങ്കത്തിന് സമീപം വഴുക്കുംപാറയിലുണ്ടായ വിള്ളലിന്റെ വ്യാപ്തി വര്‍ധിച്ച…
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2023 ജൂലൈ സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈറ്റിംഗ് ഡിസൈൻ പ്രോഗ്രാമിന് ജൂലൈ 31 വരെ അപേക്ഷിക്കാം. പത്താം ക്ലാസ്സ് ആണ് അടിസ്ഥാന വിദ്യാഭ്യാസ…
നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന്റെ സഹകരണത്തോടെ മലമ്പുഴയിൽ പ്രവർത്തിക്കുന്ന ഗിരിവികാസിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെമിസ്ട്രി, ബിയോളജി, മാത് സ് , കമ്പ്യൂട്ടർ സയൻസ്, ഇംഗ്ലീഷ്, ജ്യോഗ്രഫി,…
'ആവാസ വ്യവസ്ഥയിൽ കാവുകളുടെ പങ്ക് 'എന്ന വിഷയത്തിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ജൈവവൈവിധ്യ ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി ശില്പശാല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്…
ജില്ലയില്‍ കാലവര്‍ഷത്തില്‍ 27 വീടുകള്‍ക്ക് ഭാഗികമായ നാശമുണ്ടായി. പ്രാഥമിക കണക്കെടുപ്പില്‍ 9.4 ഹെക്ടര്‍ സ്ഥലത്തെ കൃഷിനാശവുമുണ്ടായി. നൂല്‍പ്പുഴ വില്ലേജിലെ പുഴങ്കുനി കോളനിയില്‍ നിന്നും 9 കുടുംബങ്ങളിലെ 26 പേര്‍ കല്ലൂര്‍ ജി.എച്ച്.എസ്സിലെ ദുരിതാശ്വാസ ക്യാമ്പില്‍…
- ക്യാമ്പുകളിൽ എല്ലാ സൗകര്യവും ഉറപ്പാക്കുമെന്ന് മന്ത്രി വെള്ളപ്പൊക്ക ബാധിതമായ കോട്ടയത്തെ പടിഞ്ഞാറൻ പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചു. ക്യാമ്പുകളിൽ ഭക്ഷണം, മരുന്ന്, മെഡിക്കൽ സേവനം അടക്കമുള്ള…
ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിനു കീഴിലെ ക്യഷിഭവനുകളില്‍ കാര്‍ഷിക വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയും കര്‍ഷക സഭയും നടത്തി. വിവിധയിനം തൈകള്‍, വിത്തുകള്‍, ജീവാണുവളങ്ങള്‍, കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ പ്രദര്‍ശനവും വിപണനവുമാണ്…
ക്രോപ്പ് ഡോക്ടര്‍ പദ്ധതി തൊണ്ടാര്‍നാട് കൃഷിഭവനില്‍ ആരംഭിച്ചു. 2022 - 23 ജനകീയാസൂത്രണ പദ്ധതിയിലും സ്മാര്‍ട്ട് കൃഷിഭവന്‍ പദ്ധതിയിലും ഉള്‍പ്പെടുത്തിയാണ് ക്രോപ്പ് ഡോക്ടര്‍ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം തൊണ്ടാര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ…
തിരുനെല്ലി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാട്ടിക്കുളം മൃഗാശുപത്രിയില്‍ സ്ഥാപിച്ച ക്ലിനിക്കല്‍ ലാബ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.ടി വത്സലകുമാരി അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ ഓഫീസര്‍ ഡോ.…