വടകര ഐ എച്ച് ആർ ഡി മോഡല്‍ പോളിടെക്നിക് കോളേജിൽ നിന്നും പഠിച്ചിറങ്ങിയ 2014 അഡ്മിഷൻ വരെയുണ്ടായിരുന്ന കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റാത്ത വിദ്യാര്‍ത്ഥികള്‍ക്ക്, കോളേജ് ഓഫീസില്‍ നിന്നും കോഷന്‍ ഡെപ്പോസിറ്റ് വിതരണം ചെയ്യുന്നതായി പ്രിന്‍സിപ്പൽ…
ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ കാപ്പ കേസുകൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ചർച്ച സംഘടിപ്പിച്ചു. ജില്ലാ കലക്ടർ എ ഗീതയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചർച്ചയിൽ ജില്ലാ ലോ ഓഫീസർ സേവിയർ കെ.കെ…
പന്തലായനി ബ്ലോക്ക് പഞ്ചായത്തും മഹിളാ കിസാൻ സ്വശാക്തീകിരൺ യോജന ( എംകെഎസ്പി) യും കിലയും സംയുക്തമായി സംഘടിപ്പിച്ച ജീവാണു വള പരിശീലനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത്…
ജില്ലയിൽ റവന്യൂ വകുപ്പ് സംഘടിപ്പിച്ച സംസ്ഥാന തല പട്ടയമേള സമാപന ചടങ്ങിൽ വെച്ച് പട്ടയം വാങ്ങാനെത്താൻ കഴിയാതെയിരുന്നവർക്ക് വീട്ടിലെത്തി പട്ടയം നൽകി ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ പി വെമ്പല്ലൂർ…
ഒല്ലൂർ നിയോജക മണ്ഡലത്തിലെ നാല് സ്കൂളുകളിൽ കൂടി പുതിയ ഹൈടെക് കളികളങ്ങൾ വരുന്നു. ഇവയുടെ നിർമാണവുമായി ബന്ധപ്പെട്ട അന്തിമ രൂപരേഖയ്ക്ക് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ, മണ്ഡലം എംഎൽഎ കൂടിയായ റവന്യൂ വകുപ്പ്…
ജില്ലയില്‍ പുതിയ അസിസ്റ്റന്റ് കലക്ടറായി ഒ.വി. ആല്‍ഫ്രഡ് ചുമതലയേറ്റു. 2022 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. കണ്ണൂര്‍ സ്വദേശിയും ബി.എസ്.സി. ബിരുദധാരിയുമാണ്.
കായിക താരങ്ങൾക്ക് കീർത്തി നേടിയ ജില്ലയാണ് തൃശൂരെന്നും അതിൻ്റെ ഖ്യാതി ഉയർത്തുന്ന പ്രവർത്തനങ്ങളാണ് സർക്കാർ ഏറ്റെടുക്കുന്നതെന്നും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. കട്ടിലപൂവം ഗവ. ഹയർ സെക്കന്ററി സ്കൂൾ സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച്…
പൊരിങ്ങൽകുത്ത് ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളും മുൻകരുതലുകളും ജില്ലാ കലക്ടർ വി. ആർ കൃഷ്ണതേജയുടെ നേതൃത്വത്തിൽ വിലയിരുത്തി. മഴയുടെ തോത് കൂടി പൊരിങ്ങൽകുത്ത് ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട…
പട്ടികവര്‍ഗ്ഗ യുവതീ-യുവാക്കളുടെ ഉന്നമനത്തിനായി 2022-23 ടി.എസ്.പി ഫണ്ടില്‍നിന്നുള്ള 25 ലക്ഷം രൂപ വകയിരുത്തി ജില്ലാ പഞ്ചായത്ത് ആരംഭിച്ച ജോബ് സ്‌കൂള്‍ മത്സരപരീക്ഷ പരിശീലനം മുന്നേറുന്നു. പി.എസ്.സി, ബാങ്കിങ്, റെയില്‍വേ തുടങ്ങി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന…
ഏത് അടിയന്തരസാഹചര്യം നേരിടുന്നതിനും പോലീസ്, ഫയർഫോഴ്സ്, ഫോറസ്റ്റ്, റവന്യൂ, ആരോഗ്യം തുടങ്ങിയ വകുപ്പുകൾ 24 മണിക്കൂറും സജ്ജരായിരിക്കണമെന്നും അതിനായി ഓരോ വകുപ്പും ചെയ്യേണ്ട കാര്യങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ചേലക്കര…