ജില്ലാ കുടുംബശ്രീ മിഷന്‍, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി, തിരുനെല്ലി സി.ഡി.എസ് എന്നിവരുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച ആദിവാസി വിദ്യാര്‍ത്ഥികളെ ആദരിച്ചു. 'ലക്ശ രെക്കെ' (ലക്ഷ്യമാകുന്ന ചിറകിൽ…

ജില്ലാതല ഉദ്ഘാടനം കെ. ശാന്തകുമാരി എം.എല്‍.എ നിര്‍വഹിച്ചു സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ മത്സ്യകര്‍ഷക ദിനാചരണവും മത്സ്യ കര്‍ഷകരെ ആദരിക്കലും നടന്നു. പ്രേരിത പ്രചാരണം എന്ന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങളെ…

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ തൊഴില്‍ അന്വേഷകര്‍ക്കായി നടപ്പിലാക്കുന്ന മൈക്രോ പ്ലാനിന്റെ ഭാഗമായി കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ മിഷന്‍, ഐ.സി.ടി അക്കാദമി എന്നിവരുടെ ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി അല്‍ഫോന്‍സ കോളേജില്‍…

ഇച്ഛാശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും ഉത്തമ ഉദാഹരണമാണ് സിവിൽ സർവീസ് ജേതാവായ ഷെറിൻ ഷഹാനയെന്ന് കേരള നിയമസഭ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. സിവിൽ സർവീസിൽ വിജയം നേടിയ ഷെറിന്‍ ഷഹാനയ്ക്ക് കമ്പളക്കാട് പൗരാവലിയുടെ നേതൃത്വത്തിൽ നൽകിയ…

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈഡേ ആചരണം ഊര്‍ജ്ജിതപ്പെടുത്താന്‍ തീരുമാനം. വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. ഡെങ്കിപ്പനി വ്യാപനം തടയാന്‍…

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് കോളേജ്, എക്‌സൈസ്, പോലീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു. പൂക്കോട് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് കോളേജില്‍ നടന്ന പരിപാടിയുടെ…

പൊഴുതന ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊഴുതന ടൗണിൽ പുതുതായി നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ബാബു അധ്യക്ഷത വഹിച്ചു.…

മാറിയ കാലത്തിന്റെ മനസ്സറിഞ്ഞ് പാരമ്പര്യത്തനിമ നിലനിര്‍ത്തി അനുദിനം പരിഷ്‌കരിക്കപ്പെടുന്ന ഖാദി വസ്ത്രങ്ങള്‍ ജനകീയമാകണമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ പറഞ്ഞു. ഖാദി വസ്ത്രങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ…

പുതിയ സമൂഹത്തില്‍ വായനശാലകള്‍ തുറന്നപാഠശാലകളാവണമെന്നും വായനക്കാര്‍ അനുവാചകരാവണമെന്നും എഴുത്തുകാരി ഡോ. മിനി പ്രസാദ് പറഞ്ഞു. ജില്ലാഭരണകൂടം, ജില്ലാ ലൈബ്രറി കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷന്‍, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍…

ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന ഭിന്നശേഷി അവാർഡ് 2023 നുള്ള നോമിനേഷൻ ക്ഷണിച്ചു. ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും, മൊമന്റോയും ചേർന്നതാണ് അവാർഡ്. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട…