ജൈവവൈവിധ്യ സംരക്ഷണരംഗത്തെ മികച്ച സംഭാവനകള്‍ക്ക് കേരള വനം-വന്യജീവി വകുപ്പ് നല്‍കുന്ന വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കാവുകള്‍, ഔഷധച്ചെടികള്‍, കാര്‍ഷിക ജൈവവൈവിധ്യം മുതലായവയുടെ സംരക്ഷണത്തിലൂടെ പ്രാദേശിക ജൈവവൈവിധ്യം…
വിവരാവകാശ നിയമം ജനപക്ഷ നിയമമാണെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ എ എ ഹക്കിം. തൊടുപുഴ താലൂക്ക് ഓഫീസ് ഹാളിൽ നടത്തിയ തെളിവെടുപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമപ്രകാരം മറുപടി നൽകുന്ന കാര്യത്തിൽ…
മണ്ണഞ്ചേരി ആര്യാട് പഞ്ചായത്തിലൂടെ കടന്നുപോകുന്ന മടയാം തോടിലെ കുടുംബങ്ങളെ സ്ഥലത്തു നിന്നും ഒഴിവാക്കാതെ തന്നെ പ്രശ്നത്തിന് പരിഹാരം കാണുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ സബ് കമ്മിറ്റി രൂപീകരിച്ചു. ഇവിടെ താമസിക്കുന്ന 600 ഓളം…
ഇരിങ്ങാലക്കുട നിയോജക മണ്ഡലംതല വിദ്യാഭ്യാസ പുരസ്ക്കാരവിതരണം ആദരം 2023 ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ. പരീക്ഷകളിൽ സംസ്ഥാന സിലബസ്സിൽ എല്ലാ…
പുനർനിർമാണം തുടങ്ങി, 120 ദിവസം സമയം മാത്രം ദേശീയപാത 544ൽ കുതിരാന് സമീപം വഴുക്കുംപാറയിൽ റോഡിൽ വിള്ളൽ കണ്ട ഭാഗത്ത് പുനർനിർമാണ പ്രവൃത്തികൾ ആരംഭിച്ചു. റവന്യു മന്ത്രി കെ രാജൻ, ജില്ലാ കലക്ടർ വി…
കാലാവസ്ഥാ വ്യതിയാനത്തെ ആത്മവിമർശനപരമായി സമീപിക്കണം: കെ രാജൻ കാലാവസ്ഥ പ്രവചനാതീതമായി മാറുന്ന കാലത്ത് ആത്മവിമർശനപരമായി പ്രകൃതിയെ കാണാൻ ശ്രമിക്കണമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. പീച്ചി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സമഗ്ര ശിക്ഷ…
പ്രശസ്ത ചിത്രകാരനും ശില്പിയും കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനുമായ ആർട്ടിസ്‌റ്റ് നമ്പൂതിരി (97)ക്ക് ലളിതകലാ അക്കാദമിയിൽ വെച്ച് തൃശൂരിൻ്റെ യാത്രാമൊഴി. സംസ്ഥാന സർക്കാരിന് വേണ്ടി റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ…
സംസ്ഥാനത്ത് പുതിയതായി 127 ബ്ലോക്കുകളിൽ കൂടി മൊബൈൽ വെറ്റിനറി യൂണിറ്റുകളും എല്ലാ ജില്ലകളിലും ഓരോ മൊബൈൽ സർജറി യൂണിറ്റും ഓണസമ്മാനമായി നൽകുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ചാലക്കുടി മൃഗാശുപത്രിയുടെ പുതിയ…
ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു കാലവർഷം ശക്തിപ്രാപിച്ചതോടെ ജലനിരപ്പുയർന്ന് വീടുകളിൽ താമസിക്കാൻ പറ്റാതായവർക്ക് കുട്ടനാട്ടിലും ജില്ലയിലെ മറ്റ് താലൂക്കുകളിലും ആവശ്യത്തിന് ക്യാമ്പുകൾ ആരംഭിച്ച് താമസസൗകര്യം ഒരുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കൃഷി വകുപ്പുമന്ത്രി പി.പ്രസാദ് പറഞ്ഞു. ക്യാമ്പുകളിലെ…
ജില്ലാ കുടുംബശ്രീ മിഷന്‍, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി, തിരുനെല്ലി സി.ഡി.എസ് എന്നിവരുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച ആദിവാസി വിദ്യാര്‍ത്ഥികളെ ആദരിച്ചു. 'ലക്ശ രെക്കെ' (ലക്ഷ്യമാകുന്ന ചിറകിൽ…