സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും വിദ്യാഭ്യാസം പ്രാപ്യമാണെന്ന് ഉറപ്പാക്കാൻ സർക്കാർ വിവിധ സംരംഭങ്ങളും നയങ്ങളും നടപ്പാക്കിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശിവൻകുട്ടി പറഞ്ഞു. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കക്കാട് എൽ പി സ്കൂൾ കെട്ടിടത്തിന്റെ പ്രവൃത്തി…
വനം വന്യജീവി വകുപ്പിന് കീഴില്‍ ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി സാമൂഹ്യ വനവത്ക്കരണവിഭാഗം മുഖേന നടപ്പിലാക്കി വരുന്ന കാവുകളുടെ സംരക്ഷണ പദ്ധതിയുടെ ഭാഗമായി 2023-24 വര്‍ഷത്തില്‍ ഇടുക്കി ജില്ലയിലെ കാവുകളുടെ സംരക്ഷണത്തിന് ധനസഹായം ലഭ്യമാക്കുന്നതിന്…
ചേമ്പിലോട് ഗവ. എല്‍.പി.സ്‌കൂളിന് പൊതുവിദ്യാഭ്യാസവകുപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി 42 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വഹിച്ചു. മാറിവരുന്ന…
കോർപ്പറേഷനിലെ മുപ്പത്തി ഏഴാം ഡിവിഷനിലെ നവീകരിച്ച മന്നഞ്ചേരി പറമ്പ് റോഡ് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ 2022-23 പ്രത്യേക വികസന നിധിയിൽ നിന്നും 14…
വിവിധ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിച്ചു വിദ്യാർത്ഥികൾക്ക് ജില്ലയിലെ വികസന പ്രവർത്തനങ്ങളുടെയും കൗതുക കാഴ്ചകളുടെയും നേർചിത്രങ്ങൾ ഒരുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം. ബേപ്പൂർ മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയായ "ഫ്യൂച്ചർ" എഡ്യൂ…
വിദ്യാഭ്യാസത്തോടുള്ള കേരളത്തിന്റെ പ്രതിബദ്ധത സംസ്ഥാനത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക് വ്യാപിക്കുന്നതാണെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കൈതപ്പൊയിൽ ജി എം യു പി സ്കൂൾ കെട്ടിടോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരള മോഡലിന്റെ വിജയം…
പ്രകൃതിദുരന്തങ്ങളും മറ്റും നേരിടുന്നതിന് ആയഞ്ചേരി പഞ്ചായത്തിൽ പ്രത്യേക ദ്രുത കർമ്മസേനക്ക് രൂപം നൽകി. ഓരോ വാർഡിൽ നിന്നും തെരഞ്ഞെടുത്ത സന്നദ്ധ പ്രവർത്തകർ അടങ്ങിയ ഒരു ടീമിനാണ് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പരിശീലനം നൽകിയത്. നാദാപുരം ഫയർ…
കിണാശ്ശേരി പുത്തലത്ത് ഉസ്മാൻ കോയ ഹാജി റോഡ് നാമകരണ ചടങ്ങ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. കിണാശ്ശേരിയിലെ പൗരപ്രമുഖനായ പുത്തലത്ത് ഉസ്മാൻ കോയ ഹാജിയോടുള്ള സ്മരണാർത്ഥമാണ് റോഡിന് പേര് നൽകിയത്. വാർഡ് കൗൺസിലർ…
കെ9 സ്‌ക്വാഡിലെ ട്രാക്കര്‍ ഡോഗ് ജെനിക്ക് യാത്രയയപ്പ് നല്‍കി ഇടുക്കി ഡോഗ് സ്‌ക്വാഡിലെ ട്രാക്കര്‍ ഡോഗ് 10 വയസ്സുകാരി ജെനി സര്‍വ്വീസില്‍ നിന്നും വിരമിച്ചു. പ്രമാദമായ നിരവധി കേസുകള്‍ തെളിയിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച…
ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ 2023 വര്‍ഷത്തെ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിനുളള നോമിനേഷനുകള്‍ 20 വിഭാഗങ്ങളിലായി ക്ഷണിച്ചു. ഓരോ വിഭാഗത്തിലുമുള്ള നോമിനേഷനുകള്‍ നിര്‍ദ്ദിഷ്ട മാനദണ്ഡ പ്രകാരമാണ്…