28 പരാതികളിൽ തീർപ്പ് പാവപ്പെട്ടവരുടെ പ്രശ്നങ്ങൾക്ക് ന്യായമായ പരിഹാരമുണ്ടാക്കാനാണ് പട്ടികജാതി, പട്ടിക ഗോത്രവർഗ കമ്മീഷൻ ശ്രമിക്കുന്നതെന്ന് ചെയർമാൻ ബി.എസ്. മാവോജി. സംസ്ഥാന പട്ടികജാതി, പട്ടികഗോത്ര വർഗ കമ്മീഷൻ ഇടുക്കി ജില്ലയിൽ നിലവിലുള്ള പരാതികൾക്ക് തീർപ്പ്…
മുസ്‌ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര,…
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ ലാപ്‌ടോപ്പിന് അപേക്ഷിക്കാം. 2021-22, 2022-23 അധ്യായന വര്‍ഷങ്ങളില്‍ ബിഡിഎസ്, ബിഫാം, എംഫാം, ഫാംഡി, ബിഎസ്‌സി ഫോറസ്ട്രി, എംഎസ്‌സി അഗ്രികള്‍ച്ചര്‍, എല്‍എല്‍ബി, എല്‍എല്‍എം,…
സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിംഗ് സ്‌കൂളുകളിലെ ജനറല്‍ നഴ്‌സിംഗ് കോഴ്‌സില്‍ പ്രതിരോധ സേനയില്‍ സേവനത്തിലിരിക്കെ വീരമൃത്യുവരിച്ചവര്‍/ കാണാതായവര്‍/വിമുക്തഭടന്മാര്‍ എന്നിവരുടെ ആശ്രിതരായ മക്കള്‍ക്ക് ഓരോജില്ലയിലും സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും…
പ്രസവം നടക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് അമ്മക്കും കുഞ്ഞിനും വീടുകളിലേക്ക് സൗജന്യയാത്രാ സൗകര്യമൊരുക്കുന്ന മാതൃയാനം പദ്ധതിക്ക് ഇടുക്കി ജില്ലയില്‍ തുടക്കമായി. കളക്ടറേറ്റില്‍ നടന്ന ചടങ്ങിൽ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് മാതൃയാനം പദ്ധതിയുടെ നാല്…
ഇടുക്കിയിൽ മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്ര വൈകിട്ട് ഏഴ് മുതൽ പുലർച്ചെ ആറ് വരെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു.
ഇടുക്കി ജില്ലയിലെ വയോജന സേവന മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കുന്ന വയോസേവന അവാര്‍ഡ് 2023 പരിഗണിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വയോജന സേവന മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ മുനിസിപ്പാലിറ്റി, ഗ്രാാമപഞ്ചായത്ത്,…
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികൾ കൂടുതൽ ഫലപ്രദവും തൊഴിലാളി സൗഹൃദവും ആക്കി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ ഏകദിന ശില്പശാല തദ്ദേശ സ്വയം ഭരണ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ സംഘടിപ്പിച്ചു.…
പെരിഞ്ഞനം ഗവ. യു പി സ്കൂളിന്റെ ആഭിമുഖ്യത്തിലൊരുങ്ങിയ 'ചോദ്യം ഉത്തരം ' ഹ്രസ്വ ചിത്രത്തിന്റെ പാർട്ട് മൂന്ന് ശ്രദ്ധേയമാകുന്നു. മൂന്നാം തവണയും വ്യത്യസ്തമായ പ്രമേയത്തിലൂടെ ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്. എഫ് ആർ കെ റൈസ്…
എല്ലാ മേഖലകളിലും തിളക്കമാർന്ന സാന്നിധ്യമായി മാറാൻ നമ്മുടെ പെൺകുട്ടികൾക്ക് സാധിക്കുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു. താമരശ്ശേരി ഗ്രാമ പഞ്ചായത്തിലെ വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകൾക്ക്…