ഗവി കെഎഫ്ഡിസി കോളനിയിലെ തങ്കയ്യനും കുടുംബത്തിനും ഇനി സന്തോഷിക്കാം. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും കുട്ടികളുടെ പഠനത്തിനുമെല്ലാം അടിസ്ഥാന രേഖകള്‍ ലഭിക്കാത്തതിനാല്‍ കുടുംബം ഏറെ വിഷമിച്ചിരുന്നു. എന്നാല്‍ ഇതിനെല്ലാം പരിഹാരമായി സര്‍ക്കാരിന്റെ എബിസിഡി ക്യാമ്പിലൂടെ ആവശ്യമായ എല്ലാ…
സ്വയം തൊഴില്‍ വായ്പ; അപേക്ഷ ക്ഷണിച്ചു സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന 'ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന' പദ്ധതിക്ക് കീഴില്‍ സ്വയംതൊഴില്‍ വായ്പ അനുവദിക്കുന്നു. ജില്ലയിലെ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതികള്‍ക്ക്…
വനമഹോത്സവം 2023 ജില്ലാതല ഉദ്ഘാടനവും ജില്ലയിലെ കണ്ടല്‍ ഭൂപടങ്ങളുടെ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റ് പി പി ദിവ്യ നിര്‍വ്വഹിച്ചു. പരിപാടിയോട് അനുബന്ധിച്ച് ജില്ലയിലെ തീരദേശ തദ്ദേശ സ്വയംഭരണ അധ്യക്ഷന്മാര്‍ക്കായി വൈല്‍ഡ് ലൈഫ് ട്രസ്റ്റ്…
കനത്ത മഴയില്‍ ജില്ലയില്‍ നാശനഷ്ടം തുടരുന്നു. 12 വീടുകള്‍ ഭാഗികമായി തകരുകയും മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ചുറ്റുമതില്‍ കനത്ത മഴയില്‍ തകര്‍ന്നു. ജയിലിന്റെ പിന്‍വശത്തെ മതില്‍ 20…
46 പരാതികള്‍ക്ക് തീര്‍പ്പായി സംസ്ഥാനപട്ടികജാതി, പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തില്‍ തീര്‍പ്പായത് 46 പരാതികള്‍ക്ക്. ജില്ലയില്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് രണ്ടു ദിവസങ്ങളിലായി…
ജില്ലയില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ജൂലൈ അഞ്ച് മുതല്‍ ഇനിയോരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിലെ ക്വാറികള്‍ക്കും യന്ത്ര സഹായത്തോടെ മണ്ണെടുക്കുന്നതിനും ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ…
ഇടവെട്ടി ഗവ. എല്‍പി സ്‌കൂളില്‍ സ്പെക്ട്ര-2023 ന് തുടക്കമായി. സ്‌കൂള്‍ കുട്ടികളെ ഇംഗ്ലീഷില്‍ പ്രാവീണ്യമുള്ളവരാക്കി മാറ്റുന്നതിന് ആറു മാസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടികളാണ് സ്‌പെക്ട്രയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. ശാസ്താംപാറ ശബരീനന്ദനം ഓഡിറ്റോറിയത്തില്‍ സ്‌കൂള്‍…
ജില്ലയിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ എന്‍.എസ്.എസ് യൂണിറ്റുകള്‍ ട്രൈബല്‍ സെറ്റില്‍മെന്റുകളിലെ കുട്ടികള്‍ക്കായി സമാഹരിച്ച പഠനോപകരണങ്ങള്‍ കൈമാറി. അടിമാലി, മാങ്കുളം പഞ്ചായത്തുകളിലെ ആനച്ചാല്‍, കോട്ടപ്പാറ തലമാലി, പെട്ടിമുടി, വെള്ളിയാംപാറക്കുടി എന്നീ ഗോത്രവര്‍ഗ സെറ്റില്‍മെന്റുകളിലെ കുട്ടികള്‍ക്ക്…
ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകള്‍ക്ക് അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എ.ഡി.എം. എന്‍.ഐ. ഷാജു പറഞ്ഞു. ജില്ലയിലെ പാചക വാതക വിതരണ ഏജന്‍സികളുടെയും വിവിധ ഗ്യാസ് കമ്പനി പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു…
പീരുമേട് താലൂക്കിലെ കരടിക്കുഴി എല്‍.പി. സ്‌കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിനും ഒന്ന്, രണ്ട് ക്ലാസുകള്‍ക്കും ജൂലൈ 8 വരെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു. കനത്തമഴയെ തുടര്‍ന്ന് സ്‌കൂളിലെ ഒരു കെട്ടിടത്തോട്…