കൊയിലാണ്ടി ഗവ. ഐ ടി ഐയില്‍ ഏകവല്‍സര, ദിവത്സര ട്രേഡുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജൂലൈ 15. അപേക്ഷ വെരിഫിക്കേഷന്‍ നടത്തുന്ന അവസാന തിയ്യതി : ജൂലൈ 18,…
* പരമ്പരാഗതമായ മെയിന്‍ സ്വിച്ചിന് പകരം എം.സി.ബി (മിനിയേച്ചര്‍ സര്‍ക്കീട്ട് ബ്രേക്കര്‍) ഉപയോഗിക്കുക * മൂന്ന് പിന്‍ ഉള്ള പ്ലഗുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. * ഒരു പ്ലഗ് സോക്കറ്റില്‍ ഒരു ഉപകരണം മാത്രമേ…
വാളയാര്‍വാലി ലയണ്‍സ് സുരക്ഷാ പ്രൊജക്ടിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 30-ഓളം ലൈംഗീക തൊഴിലാളികള്‍ക്കായി സ്ത്രീ സുരക്ഷ, വ്യവസായ-സംരംഭകത്വ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നീ രേഖകളുടെ ലഭ്യത സംബന്ധിച്ചും യോഗത്തില്‍…
അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക വഴി തീരദേശ മേഖലയുടെ സാമൂഹിക പുരോഗതിയാണ് സർക്കാർ ലക്ഷ്യമെന്നും അതിനായി കക്ഷി രാഷ്ട്രീയ ഭേദമന്യെ എല്ലാവരും സഹകരിക്കണമെന്നും ഫിഷറീസ്, സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ. തീരദേശ അദാലത്തുകളിൽ ലഭിച്ച…
സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മൽസ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ ഐ ഐ ടി/ എൻ ഐ ടി /മെഡിക്കൽ/ എൻട്രൻസ് പരീക്ഷ, സിവിൽ സർവ്വീസ് പരീക്ഷ എന്നിവക്ക് പരിശീലനം നൽകുന്നു. ഒരു വർഷത്തേയ്ക്കാണ് സൗജന്യ…
ഉൾനാടൻ മത്സ്യ കർഷകർക്ക് സഹായമേകാൻ പേരാമ്പ്രയിൽ ക്ലസ്റ്റർ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഉൾനാടൻ ശുദ്ധജല മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പേരാമ്പ്ര ബ്ലോക്കിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളെ ഉൾപ്പെടുത്തി ക്ലസ്റ്റർ ഓഫീസ് ആരംഭിച്ചത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്…
വിദ്യാർത്ഥി കേന്ദ്രീകൃതമായ കാഴ്ചപ്പാടോടുകൂടി ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റം വരുത്താനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. താമരശ്ശേരി ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ്…
മഴ ശക്തമായതിനെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങള്‍. രാവിലെ മുതല്‍ ജില്ലയുടെ മലയോര മേഖലയില്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി പെയ്ത മഴയില്‍ കോഴിക്കോട് , കൊയിലാണ്ടി, വടകര താലൂക്കുകളിലായി നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു.…
ചാലിയം ഗവ. ഫിഷറീസ് എൽ.പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ സാഹിത്യ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ അനുസമരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. ബ്ലോക്ക് പഞ്ചായത്തംഗം ലുബൈന ബഷീർ ഉദ്ഘാടനം നിർവഹിച്ചു. എഴുത്തുകാരനും കവിയുമായ എം.എ…
സുല്‍ത്താന്‍ ബത്തേരി നഗരസഭ ദേശീയ നഗര ഉപജീവന മിഷന്റെ ആഭിമുഖ്യത്തില്‍ നഗരസഭയിലെ വഴിയോര കച്ചവടക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡും വെന്റിങ് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. വിതരോണോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് നിര്‍വഹിച്ചു. സുല്‍ത്താന്‍ ബത്തേരി…