മേപ്പയൂർ ഗ്രാമപഞ്ചായത്തിൽ ദുരന്ത നിവാരണ മുന്നൊരുക്ക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാ​ഗമായി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്റെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും അധികൃതരുടെയും യോ​ഗം ചേർന്നു. കൺട്രോൾ റൂം സജ്ജമാക്കൽ, പൊതു സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിക്കൽ,…

മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെട്ടിട പരിശോധനക്കും വിവരശേഖരണത്തിനും ഡാറ്റ എന്‍ട്രിക്കുമായി അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ (സിവില്‍ എഞ്ചീനിയറിംഗ്), ഐ.ടി.ഐ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഐ.ടി.ഐ സര്‍വ്വേയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ ജൂണ്‍…

കുന്നുമ്മൽ ബ്ലോക്ക് ക്ഷീര വികസന യൂണിറ്റിന്റെയും ആത്മ കോഴിക്കോടിന്റെയും ആഭിമുഖ്യത്തിൽ ശാസ്ത്രീയ പശുപരിപാലന രീതികളെ കുറിച്ചും ശുദ്ധമായ പാലുൽപാദനത്തെ കുറിച്ചും അവബോധം നൽകുവാനായി ക്ഷീര കർഷകർക്ക് പരിശീലനം നൽകി. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച…

വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിൽ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്കുള്ള ഇലക്ട്രിക് ഓട്ടോ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള ഓട്ടോയുടെ താക്കോൽ ലൈല കുട്ടോത്തിന് കൈമാറി…

തെരുവുനായ നിയന്ത്രണം കാര്യക്ഷമമാക്കാൻ കേന്ദ്ര ചട്ടങ്ങളിൽ ഭേദഗതി വേണമെന്നും ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. മലപ്പുറം പ്ലാനിങ് സെക്രട്ടറിയേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ…

ചാലക്കുടി നിയോജക മണ്ഡലത്തിലെ ജലസംരക്ഷണ പദ്ധതികൾ കേന്ദ്ര സംഘം സന്ദർശിച്ചു. ജലശക്തി അഭിയാൻ ക്യാച്ച് ദി റെയ്ൻ ക്യാമ്പയിന്റെ ഭാഗമായി പെട്രോളിയം - പ്രകൃതിവാതക മന്ത്രാലയം ഡയറക്ടറും ജലശക്തി അഭിയാൻ ചീഫ് നോഡൽ ഓഫീസറുമായ…

സമഗ്ര ആധാർ എൻറോൾമെന്റ് യജ്ഞവുമായി ജില്ലാ ഭരണകൂടം ;ലോഗോ പ്രകാശനം ചെയ്തു ജില്ലയിലെ മുഴുവൻ ജനങ്ങൾക്കും ആധാർ സേവനങ്ങൾ ഉറപ്പ്‌ വരുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സമഗ്ര ആധാർ എൻറോൾമെന്റ്‌ യജ്ഞം…

മുക്കം നഗരസഭയിൽ പുതുതായി ആരംഭിച്ച അർബൻ ഹെൽത്ത് ആൻഡ് വെൽനസ്‌ സെന്റർ ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി ടി ബാബു അധ്യക്ഷത വഹിച്ചു. നഗരസഭയിൽ ആരംഭിക്കുന്ന രണ്ടു വെൽനസ്…

പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. സിറ്റിംഗിൽ ചെയർമാൻ റിട്ട. ജില്ലാ ജഡ്ജ് സതീശചന്ദ്ര ബാബുവിന്റെ മുൻപാകെ 78 കേസുകൾ ലഭിച്ചു. അതിൽ രണ്ട് കേസുകള്‍ തീര്‍പ്പാക്കി. ശേഷിക്കുന്നവ നവംബർ…

ജലശക്തി അഭിയാൻ ക്യാച്ച് ദി റെയ്ൻ ക്യാമ്പയിന്റെ ഭാഗമായി അരിമ്പൂർ പഞ്ചായത്തിലെ അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കണ്ണംകായി കുളം കേന്ദ്ര സംഘം സന്ദർശിച്ചു. പെട്രോളിയം - പ്രകൃതി വാതക മന്ത്രാലയം ഡയറക്ടറും…