വയനാട് മഡ് ഫെസ്റ്റിനോടനുബന്ധിച്ച് ഡി.ടി.പി.സിയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്ന് റീല്‍സ് മത്സരം നടത്തുന്നു. ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ നടക്കുന്ന വയനാട് മഡ് ഫെസ്റ്റിന്റെ പ്രചരണാര്‍ത്ഥമാണ് പൊതുജനങ്ങള്‍ക്കായി റീല്‍സ് മത്സരം നടത്തുന്നത്. മഡ് ഫെസ്റ്റ്…
ആറളം ഫാമിനെ സ്വയംപര്യാപ്തയിലെത്തിക്കുകയാണ് സർക്കാറിൻ്റെ ലക്ഷ്യമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ ദേവസ്വം പാർലിമെൻ്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.ആറളം ഫാമിലെ ആന മതിൽ നിർമാണം, മറ്റ് വിവിധ വിഷയങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരും…
കാട് മൂടിയും മാലിന്യം നിറഞ്ഞും ഒഴുക്ക് തടസ്സപ്പെട്ട പയ്യന്നൂര്‍ നഗരസഭ നാരങ്ങാത്തോടിന് ശാപമോക്ഷം. നഗരസഭയുടെ ശുചിത്വ നഗരപദ്ധതിയുടെ ഭാഗമായി കേളോത്ത് നാരാങ്ങാത്തോടിന്റെ ശുചീകരണത്തിന് തുടക്കമായി. നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിലാണ് തോട് വൃത്തിയാക്കുന്നത്.…
അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി ജില്ലയില്‍ മികച്ച രീതിയില്‍ മുന്നേറുകയാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന മേഖലാതലയോഗത്തിന് മുന്നോടിയായുള്ള ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. അതിദാരിദ്ര്യനിര്‍മാര്‍ജന പദ്ധതി,…
കാടുകുറ്റി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ചെടികളുടെയും , ഫലവൃക്ഷ തൈകളുടെയും നഴ്സറിയായ ഹരിതം അഗ്രിഫാം ഒരുങ്ങി. ബാങ്ക് ഹെഡ് ഓഫീസ് അങ്കണത്തിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ…
പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗത്തിലെ വിദ്യാർഥികൾക്കായി നിരവധി പദ്ധതികൾ: സ്പീക്കർ പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗത്തിലെ വിദ്യാർഥികൾക്കായി നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ പറഞ്ഞു. പട്ടികജാതി…
പാര്‍ശ്വഭിത്തി നിര്‍മാണം നാലു മാസത്തിനകം പൂര്‍ത്തിയാക്കണം കരാര്‍ വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ടോള്‍ പിരിവ് നിര്‍ത്തിവയ്പ്പിക്കും സര്‍വീസ് റോഡ് പൂര്‍ണമായും ഗതാഗത യോഗ്യമാക്കണം ദേശീയപാത 544ല്‍ കുതിരാന്‍ തുരങ്കത്തിന് സമീപം വഴുക്കുംപാറയില്‍ വിള്ളല്‍കണ്ടെത്തിയ പ്രദേശം കരാറുകാരുടെ…
പൊതു വിദ്യാഭ്യാസത്തിന് സർക്കാർ എത്ര വലിയ സ്ഥാനമാണ് നൽകിയിട്ടുള്ളതെന്ന് സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ കണ്ടാൽ മനസ്സിലാകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കയ്പമംഗലം നിയോജകമണ്ഡലം വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന അക്ഷര…
ഒരുകോടി രൂപയുടെ പുതിയ സ്കൂൾ കെട്ടിടം നാടിന് സമർപ്പിച്ചു നാടിൻറെ വിദ്യാഭ്യാസ ചരിത്രത്തിൽ നാഴികല്ലായി മാറിയ കട്ടിലപ്പൂവ്വം ഗവ. ഹയർസെക്കൻഡറി സ്കൂളിന് ചരിത്രനിമിഷം. സ്കൂളിൻറെ സ്വപ്ന പദ്ധതിയായിരുന്ന പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ്…
ദുരന്ത കാലത്തെ നേരിടാൻ തലശ്ശേരിയിൽ ദുരന്ത നിവാരണ സേന ഒരുങ്ങുന്നു. തലശ്ശേരി നഗരസഭയുടെ നേതൃത്വത്തിലാണ് 100 പേരടങ്ങുന്ന ദുരന്ത നിവാരണ സേന സജ്ജമാകുന്നത്. നഗരസഭയിൽ മുമ്പുണ്ടായിരുന്ന 25 അംഗ സേനയെ വിപുലീകരിച്ചാണ് പുതിയ സേന.…