ചൂണ്ടൽ ഗ്രാമപഞ്ചായത്തിലെ കേച്ചേരി ഗവ. എൽ പി സ്കൂളിൽ പ്രവർത്തന ഇടങ്ങളോടുകൂടിയ സ്റ്റാർസ് പ്രീ പ്രൈമറി കിളിക്കൊഞ്ചൽ ദേവസ്വം പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ കുട്ടികൾക്ക് തുറന്ന് നൽകി.…

കേരള സര്‍ക്കാരിന്റെ നൈപ്യുണ്യ വികസന മിഷനായ കേരളാ അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ (കെയ്‌സ്) അക്രഡിറ്റേഷനോടു കൂടി സ്‌പോര്‍ട്‌സ് ആന്‍ഡ് മാനേജ്‌മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്എംആര്‍ഐ) നടത്തുന്ന തൊഴിലധിഷ്ഠിത സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് എഞ്ചിനീയറിംഗ്,…

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന ഉപഭോക്തൃ ശാക്തീകരണ പരിപാടിയുടെ ഭാഗമായി തൊടുപുഴ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ പരിധിയില്‍ വരുന്ന വൈദ്യുതി ഉപഭോക്താക്കള്‍ക്കായി ജൂണ്‍ 16 ന് വെള്ളിയാഴ്ച 10 മണിക്ക്…

കേന്ദ്ര സർക്കാരിന്റെ ജല ശക്തി അഭിയാൻ ക്യാച്ച് ദി റെയിൻ 2023- ന്റെ ഭാഗമായി കേന്ദ്ര സംഘം ജില്ലയിൽ സന്ദർശനം നടത്തി. പദ്ധതി പുരോഗതി സബ് കളക്ടർ മുഹമ്മദ് ഷഫീഖിന്റെ സാന്നിധ്യത്തിൽ ഭൂജലവകുപ്പ് ജില്ലാ…

സ്നേഹസ്പർശം പദ്ധതിയിലൂടെ ഹജ്ജ് ഹെൽത്ത് ഡസ്കിലേക്ക് ഔഷധി നൽകുന്ന മരുന്നുകൾ അടങ്ങിയ കിറ്റിന്റെ വിതരണോദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. കൊടക്കലിൽ നടന്ന പരിപാടിയിൽ റവന്യു വകുപ്പ് മന്ത്രി കെ. രാജൻ…

ഇടുക്കി ജില്ല മൃഗസംരക്ഷണ വകുപ്പില്‍ അഴുത ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഉച്ചക്ക് ഒരു മണി മുതല്‍ രാത്രി 9 മണി വരെയുള്ള ഒന്നാമത്തെ ഷിഫ്റ്റിലേക്ക് ഡ്രൈവര്‍ കം അറ്റന്‍ഡറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.…

പത്തു വര്‍ഷമോ അതിനു മുകളിലോ ആയ ആധാര്‍ കാര്‍ഡിലെ പൗരന്‍മാരുടെ വ്യക്തി വിവരങ്ങളും, വിലാസവും പുതുക്കണമെന്ന് സംസ്ഥാന ആധാര്‍ ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍ അറിയിച്ചു. ജില്ലയിലെ ആധാര്‍ അപ്‌ഡേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ…

1973ൽ തുടങ്ങിയ തർക്കത്തിന് പരിഹാരവുമായി വർഷങ്ങൾക്കിപ്പുറം എത്തിയത് അതേ വർഷത്തിൽ ജനിച്ച മന്ത്രി. തിരുന്നാവായ കൊടക്കല്‍ ടൈല്‍ ഫാക്ടറി മിച്ചഭൂമിയിലെ 45 കുടുംബങ്ങള്‍ക്കുള്ള പട്ടയ വിതരണം നിർവഹിച്ച് സംസാരിക്കുന്നതിനിടെയാണ് കൗതുകകരമായ വസ്തുത മന്ത്രി കെ.…

നവീനവും വൈവിധ്യവുമായ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസുകളിലൂടെ ചരക്ക് നീക്കം സാധ്യമാക്കുന്ന സംവിധാനം യാഥാർഥ്യമാകുന്നു. കെ.എസ്.ആർ.ടി.സി കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സംവിധാനത്തിന്റെ ഉദ്ഘാടനം ജൂൺ 15 ന് രാവിലെ 11 ന് തിരുവനന്തപുരം…

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2023 ജൂണ്‍ 30 മുതല്‍ തൊഴില്‍ ആവശ്യപ്പെടുന്നത് മുതല്‍ വേതന വിതരണം വരെ പൂര്‍ണമായി ആധാര്‍ അധിഷ്ഠിതമായി നടപ്പിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍…