ദേവസ്വം ആനകൾക്ക് വർഷം തോറും സുഖചികിൽസ നൽകുന്ന ഗുരുവായൂർ ദേവസ്വം പ്രവർത്തനം നാട്ടാന പരിപാലനത്തിലെ അനുകരണീയ മാതൃകയാണെന്ന് മൃഗസംരക്ഷണം, മൃഗശാല ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി.ഗുരുവായൂർ ദേവസ്വം ആനകൾക്കായി നടത്തുന്ന വാർഷിക സുഖചികിൽസയുടെയും…
വര്‍ഷങ്ങളായി താമസിക്കുന്ന ഭൂമി സ്വന്തമായതിന്റെ സന്തോഷത്തിലാണ് വെള്ളോറ വില്ലേജ് കായപ്പൊയില്‍ കോളനിയിലെ 21 കുടുംബങ്ങള്‍. അഞ്ച് മാസം കൊണ്ട് അതിവേഗ നടപടിയിലൂടെയാണ് സര്‍ക്കാര്‍ ഇവരെ ഭൂമിയുടെ അവകാശികളാക്കിയത്. കണ്ണൂരില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ കോളനിക്കാര്‍…
രാജ്യത്തെ മികച്ച സർവകലാശാലകളും പഠന നിലവാരവും ഭൗതിക സാഹചര്യവുമുള്ള കേരളത്തെ പിന്തുണയ്ക്കുന്നതിന് പകരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ഖേദകരമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. രാമനിലയത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.…
പത്ത് ദിവസം നീണ്ടു നിന്ന ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവത്തിന് സമാപനമായി. സമാപന സമ്മേളനം കൊടുങ്ങല്ലൂർ എംഎൽഎ വി ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സിനിമാതാരവും ഇരിങ്ങാലക്കുട നഗരസഭ ശുചിത്വ അംബാസിഡറുമായ ഇടവേള ബാബു മുഖ്യാതിഥിയായി.…
സ്വകാര്യഭൂമിയിലെ അപകടകരമായ മരങ്ങളും, മരച്ചില്ലകളും മുറിച്ചു മാറ്റാനുള്ള പൂർണ ഉത്തരവാദിത്വം സ്ഥലഉടമക്കും, സ്വകാര്യസ്ഥാപനങ്ങൾക്കുമാണെന്നും ഈ ഭൂമിയിലുള്ള മരം വീണ് ഉണ്ടാകുന്ന എല്ലാവിധ അപകടങ്ങൾക്കുമുള്ള ഉത്തരവാദിത്തവും ബാധ്യതയും അതതു വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായിരിക്കുമെന്നും ജില്ലാ ദുരന്തനിവാരണ അതോറിട്ടി…
*ദേശീയ ദുരന്തനിവാരണസേന ജില്ലയില്‍ ഇടുക്കിയില്‍ ചൊവ്വാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാതല മഴക്കാല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. അടിയന്തര സാഹചര്യം…
ഠ ജനങ്ങൾ ജാഗ്രത പാലിക്കണം ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ കോട്ടയം ജില്ലയിൽ ജൂലൈ മൂന്ന്, നാല്, അഞ്ച് തിയതികളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.…
ജില്ലയിൽ കാലവർഷം ശക്തമായതിനെ തുടർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നു. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ-0481 2565400, 9446562236, 9188610017. താലൂക്ക് കൺട്രോൾ റൂമുകൾ മീനച്ചിൽ-04822 212325, ചങ്ങനാശേരി-0481 2420037,…
ജില്ലാ മേളയില്‍ 7454 പട്ടയങ്ങള്‍ വിതരണം ചെയ്തു മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എംഎല്‍എമാരുടെ അധ്യക്ഷതയില്‍ പട്ടയ അസംബ്ലി സംഘടിപ്പിക്കുമെന്ന് റവന്യ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി…
പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ വയോജനങ്ങൾക്കായി പ്രത്യേക ഒ.പി പ്രവർത്തനമാരംഭിച്ചു. ഒ.പിയുടെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് താലൂക്ക്…