പൂപ്പാറ പഞ്ചായത്ത് എല്‍ പി സ്‌കൂളിലെ നവീകരിച്ച സ്റ്റാര്‍സ് പ്രീ പ്രൈമറിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാകുമാരി മോഹന്‍കുമാര്‍ നിര്‍വഹിച്ചു. സമഗ്രശിക്ഷാ കേരളത്തിന്റെ 10 ലക്ഷം രൂപ വിനിയോഗിച്ചാണ്…

തീരസംരക്ഷണവുമായി ബന്ധപ്പെട്ട് ഒരേ നിയമമാണ് രാജ്യം മുഴുവൻ നടപ്പാക്കുന്നതെങ്കിലും കേരളത്തിൽ നിലനിൽക്കുന്ന ചില പ്രത്യേക സാഹചര്യങ്ങൾ ഫിഷറീസ് വകുപ്പ് മന്ത്രി ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ഫീഷറീസ്, മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി പർഷോത്തം…

ഇ-ടെന്‍ഡര്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പ്രവൃത്തികളുടെ ഇ-ടെന്‍ഡര്‍ www.lsg.kerala.gov.in, www.etenders.kerala.gov.in വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു. ജൂണ്‍ 21 വൈകിട്ട് ആറുവരെ സമര്‍പ്പിക്കാം.…

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഇടുക്കി ഓഫീസ് 2022-2023 വര്‍ഷക്കാലയളവില്‍ ഒബിസി, മുസ്‌ലിം, ക്രിസ്ത്യന്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കുന്ന വായ്പകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സ്വയംതൊഴില്‍ വായ്പ, വീട് അറ്റകുറ്റപ്പണി…

ദേവികുളം താലൂക്കില്‍ അടിമാലി പട്ടിക വര്‍ഗ വികസന ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് 2024 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിനായി ജൂണ്‍ 15 ന്…

സ്വന്തം ഭൂമിക്ക് പട്ടയമെന്ന സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിൽ ആയിരങ്ങൾ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് ജില്ലയിൽ നടന്ന പട്ടയമേളയിൽ രേഖകൾ വാങ്ങാനായി നൂറുകണക്കിന് ആളുകളാണ് എത്തിയത്. കണ്ടംകുളം മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹിബ്‌ മെമ്മോറിയൽ…

വെള്ളയിൽ ബീച്ചിലെ 19 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഇനി സ്വസ്ഥമായി അന്തിയുറങ്ങും. വർഷങ്ങളായി പട്ടയം കിട്ടാതിരുന്ന ഈ കുടുംബങ്ങൾ ജൂബിലി മിഷൻ ഹാളിൽ നടന്ന പട്ടയമേളയിലാണ് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജനിൽ…

സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ തൃശ്ശൂർ ജില്ലയിൽ നിലവിലുള്ള പരാതികൾ തീർപ്പ് കൽപ്പിക്കുന്നതിന്റെ ഭാഗമായി തൃശ്ശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. ആദ്യ ദിവസം വിവിധ വിഷയങ്ങളിലുള്ള 95…

സർക്കാർ പ്രഥമ പരിഗണന തീരദേശ മേഖലയ്ക്കാണ് നൽകുന്നതെന്നും എല്ലാ മത്സ്യ തൊഴിലാളികൾക്കും വാസയോഗ്യമായ വീട് നൽകുക, 50 മീറ്ററിനുള്ളിൽ അപകടകരമായ വിധത്തിൽ താമസിക്കുന്നവരെ സുരക്ഷിതമാക്കുക എന്നീ ലക്ഷ്യങ്ങളാണ് ഉള്ളതെന്നും ഫിഷറീസ് വകുപ്പ് മന്ത്രി സജി…

നടപ്പാത നിര്‍മാണത്തിന് ജില്ലാ പഞ്ചായത്തുമായി ധാരണാപത്രം ഒപ്പുവയ്ക്കും ചേറ്റുവ കോട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നേരിട്ടെത്തി. ഏറെ ചരിത്രപ്രാധാന്യമുള്ളതും വിനോദ സഞ്ചാര കേന്ദ്രവുമായ ചേറ്റുവ കോട്ടയുടെ…