ജില്ലയിലെ അസംഘടിത തൊഴിലാളികളെ ഡിസംബര്‍ 31 നകം ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ജില്ലയിലെ വിവിധ വകുപ്പുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇ-ശ്രം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ ചേംബറില്‍…
60 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബർ 13) 68 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 5 പേര്‍, ഉറവിടം അറിയാതെ രോഗം…
മരുതറോഡ് ഗ്രാമപഞ്ചായത്തിലെ വിധവാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ പുനര്‍വിവാഹിതയല്ലെന്നും, 50 വയസ് കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ കൈപറ്റുന്നവര്‍ വിവാഹിതരല്ലെന്നുള്ള സാക്ഷ്യപത്രം ഡിസംബര്‍ 27 നകം പഞ്ചായത്ത് ഓഫീസില്‍ ലഭ്യമാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
പുതുക്കോട് സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഹിസ്റ്ററി സീനിയര്‍ (ഒന്ന്), ജോഗ്രഫി സീനിയര്‍ (ഒന്ന്) വിഷയങ്ങളില്‍ അധ്യാപക ഒഴിവുണ്ട്. യോഗ്യരായവര്‍ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്വയം സാക്ഷ്യപ്പെടുത്തിയ…
ബില്‍ഡിംഗ് സെസ് കുടിശ്ശിക പിരിച്ചെടുക്കുന്നതിന് തൊഴില്‍ വകുപ്പ് മുഖേന ബില്‍ഡിംഗ് സെസ് അദാലത്ത് നടത്തും. അദാലത്തില്‍ ഗാര്‍ഹിക കെട്ടിടങ്ങള്‍ക്ക് പലിശ പൂര്‍ണമായും വാണിജ്യ കെട്ടിടങ്ങള്‍ക്ക് പലിശയുടെ 50% ഇളവ് അനുവദിച്ചു പൂര്‍ണമായി സെസ്സ് അടയ്ക്കുന്നതിനുള്ള…
സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം നല്ല കൃഷി പരിപാലനമുറ അവലംബിച്ച് കൃഷി ചെയ്യാന്‍ താത്പര്യമുള്ള കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നു. ധനസഹായത്തിന് അപേക്ഷിക്കാവുന്ന കാര്‍ഷിക ഇനങ്ങള്‍ക്ക് ഒരു ഹെക്ടര്‍…
സംസ്ഥാന സബ് ജൂനിയര്‍ (ആണ്‍, പെണ്‍) കബഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിന്റെ സെലക്ഷന്‍ ഡിസംബര്‍ 16 ന് പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. പങ്കെടുക്കുന്നവര്‍ 2006 ജനുവരി ഒന്നിന് ശേഷം ജനിച്ചവരും 55…
ക്രിസ്തുമസ്, പുതുവര്‍ഷത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴിലുള്ള വില്‍പ്പന കേന്ദ്രങ്ങളില്‍ ഡിസംബര്‍ 13 മുതല്‍ 31 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ സ്പെഷല്‍ റിബേറ്റ് അനുവദിച്ചതായി…
പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കൂണ്‍ കൃഷിയും സംസ്‌കരണവും വിഷയത്തില്‍ ഡിസംബര്‍ 17, 18 തീയതികളില്‍ പരിശീലനം സംഘടിപ്പിക്കും. താത്പര്യമുള്ളവര്‍ 6282937809 ല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മലമ്പുഴ ആശ്രമം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ എച്ച്.എസ്.ടി ഹിന്ദി തസ്തിക നിയമനത്തിന് ഡിസംബര്‍ 15 ന് രാവിലെ 11 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ബി.എഡ് (ഹിന്ദി),…