സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി. ജില്ലയില്‍ സുരക്ഷിതമല്ലാത്ത ഭക്ഷണം ഉത്പാദിപ്പിച്ച് വില്‍പന നടത്തിയവര്‍ക്കെതിരെ 402 കേസുകള്‍ ഫയല്‍ ചെയ്തതായി ഫുഡ് സേഫ്റ്റി അസി.കമ്മീഷണര്‍ സി.കെ പ്രദീപ് കുമാര്‍ അറിയിച്ചു.…
19 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബർ 12) 80 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 6 പേര്‍, ഉറവിടം അറിയാതെ രോഗം…
ഷൊര്‍ണൂര്‍ ഐ.പി.ടി ആന്‍ഡ് ജി.പി.ടി.സി.യില്‍ ഡി വോക് കോഴ്‌സുമായി ബന്ധപ്പെട്ട് കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവര്‍ ഡിസംബര്‍ 10 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍,…
കോഴിക്കോട്- പാലക്കാട് ദേശീയപാതയില്‍ കല്‍പ്പാത്തി പഴയ പാലത്തിന്റെ കൈവരി മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിയായി ഡിസംബര്‍ 10 മുതല്‍ 24 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ മുണ്ടൂര്‍…
ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖാന്തിരം തൃത്താല ബ്ലോക്കില്‍ ആരംഭിക്കുന്ന സംരംഭ വികസന പദ്ധതിയിലേക്ക് മൈക്രോ സംരംഭ കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നു. തൃത്താല ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായ കുടുംബശ്രീ അംഗമോ, കുടുംബശ്രീ…
വിട്ടുപോയ ഓഫീസുകള്‍ ഉള്‍പ്പെടുത്തണം 'എന്റെ ജില്ല' മൊബൈല്‍ ആപ്പില്‍ സര്‍ക്കാര്‍ ഓഫിസുകളുടെ വിവരശേഖരണം പുരോഗമിക്കുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി കേരള സര്‍ക്കാര്‍ തയ്യാറാക്കിയതാണ് 'എന്റെ ജില്ല' മൊബൈല്‍ ആപ്പ്.…
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആറു മാസത്തെ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷിക്കാം. ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പി.ജി ഡിപ്ലോമ എന്നിവ നേടിയവര്‍ക്കാണ്…
ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സായുധസേന പതാക ദിനം ആചരിച്ചു. എന്‍.സി.സി കേഡറ്റുകളില്‍ നിന്നും ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പതാക സ്വീകരിച്ചു. രാഷ്ട്രത്തിന് വേണ്ടി ജീവന്‍ ത്യജിച്ച സൈനികര്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതിനും…
187 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബർ 6) 99 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 9 പേര്‍, ഉറവിടം അറിയാതെ രോഗം…
അട്ടപ്പാടിയിൽ ബാലാവകാശ കർത്തവ്യവാഹകരുടെ ടാസ്‌ക് ഫോഴ്‌സ് സ്ഥിരം സംവിധാനമാക്കുന്നതിനായി ജില്ലാ കലക്ടർക്ക് കത്ത് നൽകുമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ പറഞ്ഞു. മാസത്തിൽ ഒരിക്കൽ ടാസ്ക് ഫോഴ്സ് അംഗങ്ങളുടെ…