അട്ടപ്പാടിയിലെ ശിശുമരണ ത്തെ തുടർന്ന് സർക്കാരിനെതിരെയും പട്ടികവർഗ്ഗ വികസന വകുപ്പിനെതിരെയും ദൃശ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് അട്ടപ്പാടി ഐടിഡിപി പ്രൊജക്ട് ഓഫീസർ അറിയിച്ചു. ജനനീ ജന്മ രക്ഷാപദ്ധതി മാർച്ച് മുതൽ മുടങ്ങിയതായി പ്രചരിക്കുന്ന വാർത്ത…

ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിംഗ് കോളേജില്‍ ഒഴിവുള്ള ഒന്നാം വര്‍ഷ ബി.ടെക് / എം.ടെക് സീറ്റുകളിലേക്ക് നാളെ (നവംബര്‍ 30) സ്പോട്ട് അഡ്മിഷന്‍ നടത്തും. കീം 2021 റാങ്ക് ലിസ്റ്റ്, എം.ടെക് റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക്…

ജില്ലയിലെ പുതിയ ജില്ലാ മെഡിക്കല്‍ ഓഫീസറായി ഡോ.കെ രമാദേവി ചുമതലയേറ്റു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ 2016 മുതല്‍ സൂപ്രണ്ടായി പ്രവര്‍ത്തിച്ച് വരികെയായിരുന്നു. 1996 ല്‍ അലനെല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ അസിസ്റ്റന്റ് സര്‍ജന്‍ ആയി…

പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നേതൃത്വത്തിൽ പാലക്കാട് - തൃശൂർ മലയ്ക്കപ്പാറ ഉല്ലാസ യാത്രയ്ക്ക് തുടക്കമായി. 'നാട്ടിൻപുറം ബൈ ആനപ്പുറം' എന്ന പേരിൽ പാലക്കാട് നിന്നും നെല്ലിയാമ്പതിയിലേക്ക് നവംബർ 14 ന് കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ ആദ്യ…

സംസ്ഥാന സർക്കാർ ആവിഷ്കരിച്ച "സ്ട്രീറ്റ്" എന്ന അനുഭവവേദ്യ ടൂറിസം പദ്ധതിയിൽ തൃത്താല മണ്ഡലത്തിലെ തൃത്താല, പട്ടിത്തറ ഗ്രാമ പഞ്ചായത്തുകളെ ഉൾപ്പെടുത്തി. സംസ്ഥാനത്താകെ ഒൻപത് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക. അതിൽ രണ്ട് പഞ്ചയത്തുകൾ തൃത്താല മണ്ഡലത്തിലാണ്.…

284 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 28) 166 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 4 പേര്‍, ഉറവിടം അറിയാതെ രോഗം…

ലേലം 7ന്

November 27, 2021 0

പാലക്കാട് ചെമ്പൈ സ്മാരക ഗവ. സംഗീത കോളേജ് മെന്‍സ് ഹോസ്റ്റല്‍ വളപ്പിലുള്ള തേക്കുമരത്തിന്റെ ചില്ലകള്‍ മുറിച്ചെടുക്കുന്നതിനുള്ള ലേലം ഡിസംബര്‍ ഏഴിന് രാവിലെ 11.30 ന് ഹോസ്റ്റല്‍ ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ കോളേജില്‍ ലഭിക്കും.…

178 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ശനിയാഴ്ച (നവംബർ 27) 198 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 17 പേര്‍, ഉറവിടം അറിയാതെ രോഗം…

അട്ടപ്പാടി മേഖലയിലെ വന്യമൃഗ ശല്യം കുറയ്ക്കുന്നതിനായി അവയെ ആകൃഷ്ടരാക്കുന്ന പ്രദേശത്തെ ഫലവര്‍ഗങ്ങള്‍ വി.എഫ്.പി.സി.കെ ഏറ്റെടുത്ത് സംഭരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എ.ഡി.എം കെ.മണികണ്ഠന്‍ കൃഷി വകുപ്പിന് നിര്‍ദേശം നല്‍കി. ഇത്തരത്തില്‍ പഴവര്‍ഗങ്ങളും പച്ചക്കറികളും ശേഖരിക്കുകയാണെങ്കില്‍ കര്‍ഷകര്‍ക്ക്…

പഠ്ന ലിഖ്ന അഭിയാന്‍ പ്രത്യേക സാക്ഷരതാ പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ആലോചനായോഗവും ശില്പശാലയും ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എ. പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…