പെരുമാട്ടി ഗവ. ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സ്‌കിൽസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. രണ്ടു വർഷത്തെ പ്രവർത്തിപരിചയത്തോടെയുള്ള എം.ബി.എ. അല്ലെങ്കിൽ ബി.ബി.എ, സോഷ്യോളജി, സോഷ്യൽ വെൽഫെയർ, ഇക്കണോമിക്‌സ് എന്നിവയിൽ ബിരുദവും രണ്ടു വർഷത്തെ പ്രവർത്തിപരിചയം, അല്ലെങ്കിൽ…
പാലക്കാട്: ജില്ലാ പഞ്ചായത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സാക്ഷരതാ മിഷന്‍ ബ്ലോക്ക് വികസന വിദ്യാകേന്ദ്രങ്ങള്‍ക്ക് അനുവദിച്ച കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ നിര്‍വഹിച്ചു. സാക്ഷരതാമിഷന്റെ തുല്യതാ പഠനത്തിനും…
ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ജൂണ്‍ 16ന് നടത്തിയ പരിശോധനയില്‍ 281 പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 46 പേരാണ് പരിശോധന നടത്തിയത്. ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസിംഗ് ലംഘനം, കൂട്ടംകൂടി നില്‍ക്കുക, പൊതുസ്ഥലങ്ങളില്‍ തുപ്പുക, സമയ…
ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ജൂണ്‍ 16ന് പോലീസ് നടത്തിയ പരിശോധനയില്‍ 94 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 102 പേരെ…
2020 മാര്‍ച്ച് മുതലുള്ള ഏതെങ്കിലും കാലഘട്ടത്തില്‍ ആറ് മാസത്തിലധികം അംശാദായം അടയ്ക്കാതെ അംഗത്വം റദ്ദായ പത്രപ്രവര്‍ത്തക-പത്രപ്രവര്‍ത്തകേതര പെൻഷൻ അംഗങ്ങള്‍ക്ക് കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ ജൂണ്‍ 30 വരെ അവസരം. കുടിശ്ശിക അടയ്ക്കാന്‍ എത്തുമ്പോള്‍…
സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി 'ഓണത്തിനൊരു മുറം പച്ചക്കറി' പദ്ധതിയുടെ ആലത്തൂര്‍ മണ്ഡലതല ഉദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. വിഷരഹിത പച്ചക്കറി വീട്ടുവളപ്പില്‍ തന്നെ ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യം. കൃഷി വകുപ്പ് മുഖേന നടപ്പാക്കുന്ന…
ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂണ്‍ 17 വരെ 612340 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതില്‍ 133178 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂണ്‍ 17 ന് 957 പേര്‍ക്കാണ് രോഗം…
നെൽകൃഷി ഇൻഷുറൻസ് പ്രീമിയം അടവ് പാടശേഖരസമിതി മുഖേനയാക്കി കൃഷി വകുപ്പ് ഉത്തരവായി. കെ.ഡി പ്രസേനൻ എം.എൽ.എ കൃഷി വകുപ്പ് മന്ത്രിക്ക് നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഒന്നാം വിളക്കാലം മുതൽ ഇൻഷുറൻസ് എടുക്കുന്നതും പ്രീമിയം…
1428 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ 957 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 614 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 334 പേർ, 3…
കോവിഡ് മൂന്നാം തരംഗം നേരിടാനുള്ള ചികിത്സാ സൗകര്യങ്ങളുമായി സർക്കാർ സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. പ്ലാച്ചിമട കൊക്കക്കോള കമ്പനിയിൽ ആരംഭിച്ച കോവിഡ് ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടന പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു…