കോവിഡ് മഹാമാരി കാലത്ത് ഒരു ജീവൻ പോലും നഷ്ടപ്പെടാതെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്താൻ മുൻകൈയെടുക്കുന്നതെന്ന്‌ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഹിന്ദുസ്ഥാൻ കൊക്കകോള…

പെരുമാട്ടിയിലെ പ്ലാച്ചിമട കൊക്കക്കോള കമ്പനിയിൽ ആരംഭിച്ച കോവിഡ് ചികിത്സാകേന്ദ്രം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വലിയ ഉണർവുണ്ടാക്കാൻ സഹായകമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചിറ്റൂർ പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയിൽ ഒരുക്കിയ കോവിഡ് ചികിത്സാ…

പാലക്കാട്:  കോവിഡ് മൂന്നാം തരംഗം പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ ചികിത്സാ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ജില്ലയില്‍ തുടക്കമായത്.…

പാലക്കാട്‌: ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ ( ജൂണ്‍ 15 ) പോലീസ് നടത്തിയ പരിശോധനയില്‍ 113 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി.…

‍പാലക്കാട്: താലൂക്കിലെ പാലക്കാട് മൂന്ന് വില്ലേജില്‍ ഉള്‍പ്പെട്ട മുഴുവന്‍ വസ്തു ഉടമസ്ഥരുടെയും ഭൂമിയുടെ അതിര്‍ത്തി തിട്ടപ്പെടുത്തുകയും, പേര്, വിസ്തീര്‍ണം എന്നിവ തീരുമാനിക്കുകയും ചെയ്തിട്ടുള്ള റീസര്‍വേ റെക്കോര്‍ഡുകള്‍ ജൂണ്‍ 17 മുതല്‍ പാലക്കാട് താരേക്കാട് ഗവ.…

പാലക്കാട്‌: ടി.പി.ആര്‍ റേറ്റ് 30 % ത്തിനു മുകളില്‍ വരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രദേശങ്ങള്‍: (1) നാഗലശ്ശേരി, (2) നെന്മാറ, (3) വല്ലപ്പുഴ *ടി.പി.ആര്‍ റേറ്റ് 20 % ല്‍ മുകളിലും…

1569 പേർ‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ 1255 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 847 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 397 പേർ, 7 ആരോഗ്യ…

പാലക്കാട്‌: ആയുർവേദ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോവിഡ് രോഗമുക്തരായവർക്ക് ആരോഗ്യം വീണ്ടെടുക്കാൻ പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് ഒരുക്കിയ ഐ.പി വിഭാഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ പാലക്കാട് ജില്ലാ ആയുര്‍വ്വേദ ആശുപത്രി,…

പാലക്കാട്‌: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി താഴെ പറയുന്ന പഞ്ചായത്തുകളിലെ കെട്ടിടങ്ങള്‍ കൂടി ഡൊമിസിലിയറി കെയര്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു. ഇതോടെ ജില്ലയിലെ ഡൊമിസിലിയറി കെയര്‍…

പാലക്കാട്‌: ജില്ലയില്‍ കോവിഡ്  മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ജൂണ്‍ 15 ന്  നടത്തിയ പരിശോധനയില്‍ 217 പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തി.  ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 46…