പാലക്കാട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗവും ചിറ്റൂര്‍ കരിയര്‍ ഡെവലപ്മെന്റ് സെന്റര്‍ എംപ്ലോയബിലിറ്റി സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, എച്ച്.എസ്.സി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ…
പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നാളെ മുതല്‍(ജൂണ്‍ 17) ജില്ലയിലും നടപ്പിലാക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സനും ജില്ലാ കളക്ടറുമായ മൃണ്‍മയി ജോഷി…
പാലക്കാട്: ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ജൂണ്‍ 14ന് പോലീസ് നടത്തിയ പരിശോധനയില്‍ 144 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു.…
പാലക്കാട്: ജില്ലയില്‍ ചൊവാഴ്ച 692 പേര്‍ കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീര്‍ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായി 110 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍ 53 പുരുഷന്‍മാരും…
ജനസംഖ്യ - 28,09,934 വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 14) -7,29,259 ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 15) -5,46,986 രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 15) -1,82,273 വാക്സിനേഷൻ കേന്ദ്രങ്ങൾ…
പാലക്കാട്: പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണില്‍ വിവിധ കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. പ്ലസ്ടു പാസായവര്‍ക്ക് ആറ് മാസം ദൈര്‍ഘ്യമുള്ള ഡി.സി.എ കോഴ്‌സിലേക്കും ഡിഗ്രി പാസായവര്‍ക്ക് ഒരുവര്‍ഷ പി.ജി.ഡി.സി.എ കോഴ്‌സിലേയ്ക്കും അപേക്ഷിക്കാവുന്നതാണ്. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി പാലക്കാട് കെല്‍ട്രോണ്‍…
പാലക്കാട്: കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ ആണ്‍കുട്ടികള്‍ക്കായുള്ള കോട്ടായി ഗവ. പ്രീ മെട്രിക് ഹോസ്റ്റലിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷിക്കാം. അഞ്ചു മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. ആകെ…
1449 പേർക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ 1066 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 661 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 392 പേർ,…
പാലക്കാട്: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ജൂണ്‍ 14ന് നടത്തിയ പരിശോധനയില്‍ 223 പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 52 പേരാണ്…
പാലക്കാട്: ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂണ്‍ 15 വരെ 596277 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതില്‍ 130966 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂണ്‍ 15 ന് 1066 പേര്‍ക്കാണ്…