പാലക്കാട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ലോക്ക് ഡൗണിൽ പൂർണമായും അടച്ചിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കണ്ടൈൻമെൻറ് സോണുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഇളവുകൾ അനുവദിച്ചതായി ജില്ലാ കളക്ടർ മൃണ്മയി ജോഷി അറിയിച്ചു. മറ്റു സ്ഥലങ്ങളിലെ പ്രധാന…
പാലക്കാട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂർണ്ണമായി അടച്ചിടൽ പ്രഖ്യാപിച്ച തദ്ദേശസ്ഥാപനങ്ങളിൽ നിന്നും അമ്പലപ്പാറ, ലക്കിടി-പേരൂർ, നാഗലശ്ശേരി, പട്ടിത്തറ, കോങ്ങാട് എന്നീ ഗ്രാമപഞ്ചായത്തുകളെയും മണ്ണാർക്കാട് നഗരസഭയെയും ഒഴിവാക്കി ജില്ലാ കലക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു.…
പാലക്കാട്: കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ കൂടുതൽ വരുന്ന എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു ഡി.സി.സി (ഡൊമിസൈൽ കെയർ സെന്റർ) എങ്കിലും ആരംഭിക്കാൻ ജില്ലാ…
പാലക്കാട്: മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്കായി ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ആര്യ സ്വരുക്കൂട്ടിയ 4399 രൂപ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് കൈമാറി. ആറ് വയസ്സുകാരിയായ ആര്യ കിണശ്ശേരി തണ്ണീർപന്തൽ വിജയ്‌നഗറിൽ ജ്യോതിലക്ഷ്‌മിയുടെ മകളും…
പാലക്കാട്: കോവിഡ് രണ്ടാംഘട്ടത്തിൽ ജില്ലയിലെ ആരോഗ്യ പ്രവർത്തനങ്ങൾക്കായി 2021-22 സാമ്പത്തിക വർഷത്തിൽ 1,7500000 (1.75 കോടി) രൂപ വകയിരുത്തിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനുമോൾ അറിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ (ആരോഗ്യം) നേതൃത്വത്തിൽ വിവിധ…
പാലക്കാട് ജില്ലാ പഞ്ചായത്ത് 'മിഷൻ ബെറ്റർ ടുമാറോ നന്മ ഫൗണ്ടേഷനു' മായി സഹകരിച്ച് കോവിഡിൻ്റെ പശ്ചാത്തലത്തിൽ കോവിഡ് രോഗികൾക്കും മറ്റ് രോഗങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്കുമായി 'നന്മ ഡോക്ടേഴ്സ് ഡെസ്ക്' എന്ന പേരിൽ ഹെൽപ്പ് ഡെസ്ക് സംവിധാനം…
പാലക്കാട്: കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലായ കണ്ണാടി ഗ്രാമപഞ്ചായത്ത് ജൂൺ രണ്ട് മുതൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പൂര്‍ണ്ണമായി അടച്ചിടാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി…
പാലക്കാട്: ജില്ലയിൽ പൂർണ്ണമായ അടച്ചിടൽ പ്രഖ്യാപിച്ച പ്രദേശങ്ങളിലെ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ വൃത്തിയാക്കുന്നതിന് ശനിയാഴ്ച (ജൂൺ അഞ്ച്) ഉച്ചയ്ക്ക് ഒന്ന് വരെ തുറക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ…
ലോകക്ഷീരദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് ഓണ്‍ലൈനായി നിര്‍വഹിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ക്ഷീര വകുപ്പുമായി ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ച് ഓണ്‍ലൈനായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജൂണ്‍ ഒന്നിന്…
കോവിഡ് പ്രതിസന്ധിയില്‍ കൃഷി സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രയാസപ്പെടുന്ന കര്‍ഷകര്‍ക്കായി പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രം മെയ് 31ന് രാവിലെ 10 മുതല്‍ ഉച്ചക്ക് 1 വരെ കര്‍ഷക ശാസ്ത്രജ്ഞ മുഖാമുഖം സംഘടിപ്പിക്കുന്നു. കര്‍ഷകര്‍ക്ക് കൃഷി സംബന്ധമായ മാര്‍ഗ്ഗരേഖ നല്‍കാനും കൃഷിയിട…