പാലക്കാട്: കോവിഡിന്റെ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന നികുതി ഒഴിവാക്കുന്നതിനുള്ള ഫോറം-ജി സമര്‍പ്പിക്കാന്‍ വാഹന ഉടമകള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്താമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍ അറിയിച്ചു. ജൂണ്‍ ഒന്നു മുതല്‍ ജി-ഫോം നല്‍കാന്‍ ഉദ്ദേശിക്കുന്ന വാഹന…
പാലക്കാട് : പട്ടികജാതി വികസന ഓഫീസിനു കീഴിലുള്ള മങ്കര (ആൺകുട്ടികൾ), മുണ്ടൂർ (പെൺകുട്ടികൾ) പ്രീ-മെട്രിക് ഹോസ്റ്റലുകളിൽ താമസിച്ചു പഠിക്കുന്നതിന് 5 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മറ്റു വിഭാഗക്കാരായ…
പാലക്കാട്: ജില്ലയിലെ വിവിധ സര്‍ക്കാര്‍ അംഗീകൃത എഗ്ഗര്‍ നഴ്‌സറികളില്‍ നിലവില്‍ 45-60 ദിവസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വിതരണത്തിന് ലഭ്യമാണ്. 120 രൂപയാണ് നിരക്ക്. പൊതുജനങ്ങള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എഗ്ഗര്‍ നഴ്‌സറികളില്‍ നിന്നും ഫോണ്‍…
അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്തിന്റെ ഭാഗമായ ശിരുവാണി വനമേഖലയിലുള്ള ശിങ്കപ്പാറ (മുത്തിക്കുളം) കോളനിക്കാർക്ക് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയെന്ന സ്വപ്നം യാഥാർത്ഥ്യമാവുന്നു. കോളനിയിലേക്ക് ഡിജിറ്റല്‍ കവറേജും മൊബൈല്‍ നെറ്റ്‌വര്‍ക്കും ഉറപ്പുവരുത്തുന്നതിനുള്ള പ്രാരംഭ നടപടികൾ പൂർത്തീകരിക്കുകയും ലീസ് ലൈന്‍ കണക്ഷന്‍…
പാലക്കാട്: കോവിഡ് രോഗ വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിൽ കൂടുതലും ലോക്ക് ഡൗണിനു ശേഷവും കഴിഞ്ഞ ഒരാഴ്ചക്കിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ വർദ്ധനവ് 10 ശതമാനത്തിൽ കൂടുതലുമായ ഒമ്പത് തദ്ദേശ…
പാലക്കാട്: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി താഴെ പറയുന്ന പഞ്ചായത്തുകളിലെ കെട്ടിടങ്ങള്‍ ഡൊമിസിലിയറി കെയര്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇതോടെ ജില്ലയിലെ ഡൊമിസിലിയറി കെയര്‍ സെന്ററുകളുടെ എണ്ണം…
പാലക്കാട് ജില്ലയിലെ 12 എം.എല്‍.എ മാര്‍ സത്യപ്രതിജ്ഞ ചെയ്തു. നിയോജക മണ്ഡലം, സ്ഥാനാര്‍ത്ഥി, ഭൂരിപക്ഷം എന്നിവ ക്രമത്തില്‍ ചിറ്റൂര്‍-കെ.കൃഷ്ണന്‍കുട്ടി ഭൂരിപക്ഷം- 33878 സിറ്റിംഗ് എം.എല്‍.എയാണ് തൃത്താല- എം.ബി രാജേഷ് ഭൂരിപക്ഷം - 3173. നിയമസഭയിലേക്ക് ആദ്യം…
പാലക്കാട്: കോവിഡ്-19 ൻ്റെ പശ്ചാത്തലത്തിൽ പൊതുജനാരോഗ്യം മുന്നിൽ കണ്ടുകൊണ്ടും സംസ്ഥാനസർക്കാർ ഉത്തരവ് മാനിച്ച് കൊണ്ടും താഴെ പറയുന്ന നിബന്ധനകളോടെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ സ്വർണ്ണക്കടകൾ, തുണിക്കടകൾ എന്നിവ പ്രവർത്തിക്കുന്നതിന്…
പാലക്കാട്; കോവിഡ് 19 ന്റെ പശ്ചാത്തലത്തിലും മറ്റും ഗാര്‍ഹിക അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വനിതാ ശിശു വികസന വകുപ്പിന്റെ ജില്ലാ വനിതാ ശിശു വികസന ഓഫീസ് മുഖാന്തിരം കാതോര്‍ത്ത്, രക്ഷാദൂത്,…
വലിയങ്ങാടി മാര്‍ക്കറ്റ് പ്രവര്‍ത്തനസമയം ഉച്ചയ്ക്ക് രണ്ട് വരെയാക്കി ചുരുക്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. പാലക്കാട് നഗരസഭയില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള…