പാലക്കാട്:   ജില്ലയിൽ മഴക്കെടുതി മൂലം കന്നുകാലികളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്ന ക്ഷീര കർഷകർ, 2021 മെയ് മാസത്തിൽ കോവിഡ് അനുബന്ധ ക്വാറന്റൈൻ മൂലം പ്രയാസം നേരിട്ട കർഷകർ എന്നിവർക്ക് കൈതാങ്ങായി മൃഗസംരക്ഷണ വകുപ്പ് സൗജന്യ…

പാലക്കാട്:   പൊതുമരാമത്ത് നിരത്ത് വിഭാഗം കാര്യാലയത്തില്‍ മെയ് 26 ന് നടത്താനിരുന്ന പാര്‍ട് ടൈം സ്വീപ്പര്‍(പി.ടി.എസ്) തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മാറ്റിവെച്ചതായി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പുതുക്കിയ തിയതിയും സമയവും ഉദ്യോഗാര്‍ത്ഥികളെ നേരിട്ട് അറിയിക്കും.

പാലക്കാട്:    കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അട്ടപ്പാടി മേഖലയിൽ കോവിഡ് വാക്സിനേഷൻ ക്യാമ്പുകൾക്ക് തുടക്കമായതായി ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡൽ ഓഫീസറുമായ അർജുൻപാണ്ഡ്യൻ പറഞ്ഞു. പട്ടികവർഗ വിഭാഗക്കാരിലേക്ക് കൂടുതലായി വാക്സിൻ എത്തിക്കുന്നതിനായി ഊരുകൾ…

പാലക്കാട്:   അട്ടപ്പാടിയിൽ കോവിഡ് ചികിത്സയ്ക്കായി കൂടുതൽ ചികിത്സാകേന്ദ്രങ്ങൾ ആരംഭിക്കാൻ ജില്ലാ കലക്ടർ മൃൺമയി ജോഷിയുടെ നേതൃത്വത്തിൽ അഗളി മിനി സിവിൽ സ്റ്റേഷനിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. അഗളിയിലെ പെൺകുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റൽ…

പാലക്കാട്:    ജില്ലയിലെ രജിസ്‌ട്രേഷന്‍ വകുപ്പിലെ ജീവനക്കാരും വിരമിച്ച ജീവനക്കാരും സംയുക്തമായി കോവിഡ് രോഗികള്‍ക്കായി 100 പള്‍സ് ഓക്‌സിമീറ്ററുകള്‍ സംഭാവന ചെയ്തു. ഉയര്‍ന്ന തോതില്‍ കോവിഡ് വ്യാപനമുള്ള ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നതിനായി ഉപകരണങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി. നിരവധി…

പാലക്കാട്:    ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവരുടെ വിവരങ്ങൾ ജില്ലാ കലക്ടറുടെ ശ്രദ്ധയിൽ പെടുത്തുന്നതിന് ജില്ലാ കൺട്രോൾ റൂം നമ്പറായ 1077 ൽ…

പാലക്കാട് വലിയങ്ങാടിയിലും മീൻ മാർക്കറ്റിലും ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കുന്നതിനും കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായി വിവിധ നിർദ്ദേശങ്ങൾ നടപ്പാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനമായി. 1. മാർക്കറ്റിൽ രാത്രി 10 മുതൽ രാവിലെ 8…

പാലക്കാട്:   കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകളിലെ തിരക്ക് നിയന്ത്രിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്താന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം…

പാലക്കാട്:    കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി താഴെ പറയുന്ന പഞ്ചായത്തുകളിലെ കെട്ടിടങ്ങള്‍ ഡൊമിസിലിയറി കെയര്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്നതിന് അനുമതി നൽകി ജില്ലാ കലക്ടർ ഉത്തരവിട്ടു. 1. കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് - ഗവ:യു.പി.സ്കൂള്‍…

പാലക്കാട്: മലബാര് ‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ കാര്യാലയത്തില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന മെയ് 19ന് നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയും പ്രമാണ പരിശോധനയും മാറ്റിവെച്ചതായി അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.