പാലക്കാട്: ലോക്ക് ഡൗണ് ‍ വേളയില്‍ കോവിഡ് രോഗികള്‍ക്കും മറ്റിതരക്കാര്‍ക്കും വിശ്വാസിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതി ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി ഉദ്ഘാടനം ചെയ്തു. ഈശ്വര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും വിശ്വാസ് അംഗങ്ങളുടെയും…

പാലക്കാട്‍: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ ജില്ലയില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 1.ഫിസിയോതെറാപ്പിസ്റ്റ് യോഗ്യത- ഫിസിയോതെറാപ്പിയില്‍ ബിരുദം, 1 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. 2.ലാബ് ടെക്നീഷ്യന്‍- പ്രീഡിഗ്രി സെക്കന്റ് ഗ്രൂപ്പിന്…

1257 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ 1871 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 986 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 871 പേർ,…

കോവിഡ് 19 ചികിത്സയ്ക്ക് ആവശ്യമായ 15 ഇനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിശ്ചയിച്ചിട്ടുള്ള വിലയെക്കാള്‍ കൂടുതല്‍ വില ഈടാക്കിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ലീഗല്‍ മെട്രോളജി വകുപ്പ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. സാമഗ്രികളുടെ പേര്,…

പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകൾക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്തു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വകയിരുത്തിയ 25 ലക്ഷം രൂപയിൽ നിന്നാണ് ആദ്യഘട്ടമായി സാമഗ്രികൾ…

പാലക്കാട്: കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ 89 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി 915 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വരുന്നുണ്ട്. 40 % ല്‍ കൂടുതല്‍…

പാലക്കാട്:   ജില്ലയിൽ വിവിധ വകുപ്പുകൾ നടത്തിവരുന്ന മഴക്കാലപൂർവ്വ മുന്നൊരുക്കങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം വിലയിരുത്തി. താഴെ പറയുന്ന നടപടികൾ…

പാലക്കാട്:   ജില്ലയിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ തുടങ്ങാനിരിക്കുന്ന സി.എഫ്.എല്‍.റ്റി.സി / ഡി.സി.സി എന്നിവയിലേക്ക് എ.എൻ.എം യോഗ്യതയുള്ളവരെയോ / അവസാന വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥികളെയോ ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന പരിശീലനത്തിനു ശേഷം…

 പാലക്കാട്  : ജില്ലയിലെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ജില്ലയിൽ രോഗവ്യാപനവുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതി, കോവിഡ്…

പാലക്കാട്:    കോവിഡ്- 19 രണ്ടാം തരംഗത്തിന്റെ പശ്ചാലത്തില്‍ ഹോമിയോപ്പതി വകുപ്പ് ജില്ലയില്‍ കോവിഡാനന്തര ചികിത്സക്കുള്ള കര്‍മ്മപദ്ധതികള്‍ രൂപീകരിച്ചു. രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള മരുന്നുകള്‍, പ്രാഥമിക സമ്പര്‍ക്കമുള്ളവര്‍ക്ക് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള…