പാലക്കാട്:    കോവിഡ് രോഗ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്താന്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്ന എല്ലാ സര്‍ക്കാര്‍, സ്വകാര്യ, സഹകരണ, ഇഎസ്‌ഐ സ്വകാര്യ ആശുപത്രികളില്‍ റാപിഡ് സേഫ്റ്റി ഓഡിറ്റ് നടത്തുന്നു.…

പാലക്കാട്:  ജില്ലയിൽ മെയ്‌ 15ന് രാവിലെ എട്ടു മുതൽ മെയ് 16 രാവിലെ എട്ടു വരെ ലഭിച്ചത് 57.9 മില്ലിമീറ്റർ മഴ. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ 9 ഇടങ്ങളിലാണ് റെയിൻ ഗ്വേജ് സ്ഥാപിച്ചിരിക്കുന്നത്.…

പാലക്കാട്:   കൊഴിഞ്ഞാമ്പാറ നാട്ടുകൽ ഗവ. ആർട്സ് ആൻ്റ് സയൻസ് കോളേജിലെ ഡൊമിസിലറി കെയർ സെൻ്ററിൽ പരിചരണത്തിൽ കഴിഞ്ഞുവന്ന അഞ്ച് ഇതര സംസ്ഥാന തൊഴിലാളികൾ രോഗം ഭേദമായതിനെ തുടർന്ന് താമസസ്ഥലങ്ങളിലേക്ക് മടങ്ങി. ഇനി ഏഴ്…

 പാലക്കാട്:   അട്ടപ്പാടിയിലെ ഊരുകളിൽ കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ഊരുകളിലേക്കുള്ള പ്രവേശനം കൂടുതൽ കർശനമാക്കിയതായി ഐ.ടി.ഡി.പി. പ്രോജെക്ട് ഓഫീസ് വി. കെ.സുരേഷ്കുമാർ അറിയിച്ചു. ഊരുകളിൽ നിന്ന് പുറത്തു പോകുന്നതിനും പുറത്ത് നിന്നുള്ളവർ ഊരുകളിൽ പ്രവേശിക്കുന്നതും…

പാലക്കാട്:    മുൻസിപ്പൽ/ പഞ്ചായത്ത് തലത്തിൽ ഡി.സി.സികൾ(ഡൊമി സിലറി കെയർ സെൻ്ററുകൾ) തുടങ്ങുന്നതിന് ജില്ലാ ഭരണകൂടത്തിൻ്റേയോ ഡി.ഡി. പിയുടെയൊ (ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത്) മുൻകൂർ അനുമതി ആവശ്യമില്ലായെന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന…

പാലക്കാട്:   കോവിഡ് രോഗബാധ പ്രതിരോധിക്കാൻ കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുപ്രകാരം ടി.പി.ആർ (ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്) 40 ശതമാനത്തിൽ കൂടുതൽ വരുന്ന പഞ്ചായത്തുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനമായി.…

പാലക്കാട്:    കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻരക്ഷാ മരുന്നുകളും ഓക്സിജൻ സിലിണ്ടറുകൾ അടക്കമുള്ള ക്യാപ്സൂളുകളും എത്തിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ട കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്കുള്ള പരിശീലനം പൂർത്തിയായതായി ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടി.എ ഉബൈദ് അറിയിച്ചു.…

പാലക്കാട്:  അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ലോക്ക്ഡൗൺ കണക്കിലെടുത്ത് പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും ഊരുകളിൽ നേരിട്ട് എത്തിക്കുന്ന പദ്ധതിയ്ക്ക് അട്ടപ്പാടിയിൽ തുടക്കമായി. ആദിവാസി കുടുംബശ്രീ സംരംഭകരുടെ നേതൃത്തിൽ മൊബൈൽ ന്യൂട്രിഷൻ യൂണിറ്റാണ് പ്രവർത്തനമാരംഭിച്ചത്.…

പാലക്കാട്:   ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ആവശ്യക്കാർക്ക് മരുന്ന് എത്തിച്ചു നൽകുന്നതിനായി സംസ്ഥാന യുവജനക്ഷേമ ബോർഡ് മരുന്ന് വണ്ടി എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നു. പാലക്കാട് ജില്ലയിൽ മരുന്നുകൾക്കായി താഴെപ്പറയുന്ന നമ്പറുകളിൽ വിളിക്കാമെന്ന് ജില്ലാ…

പാലക്കാട്  ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ- താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ തുറന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. പാലക്കാട്‌ കലക്ടറേറ്റ് - 0491-2505292 1077 (ട്രോൾ ഫ്രീ) ആലത്തൂർ താലൂക്ക്…