പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 8) 267 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 98 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 157 പേര്‍,…
പാലക്കാട്:തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്തിൽ നാറാണത്ത്തോട്ടിൽ വി.സി.ബി കം ബ്രിഡ്ജിന്റെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിച്ചു. കൃഷിക്കാവശ്യമായ ജലസേചനം ഉറപ്പ് വരുത്തുന്ന പദ്ധതികൾക്കാണ് ഈ സർക്കാർ പ്രഥമ പരിഗണന നൽകിയത്. ജലസേചന…
പാലക്കാട്:കൊപ്പം-വിളയൂര്‍ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ടമായി നിർമ്മാണം പൂര്‍ത്തികരിച്ച 10 ദശലക്ഷം ലിറ്റർ ജലശുദ്ധീകരണ ശാല, 32 ലക്ഷം ലിറ്റര്‍ ജല സംഭരണി, ഇന്‍ടേക് പമ്പ് ഹൗസ്, 21 കിലോമീറ്റര്‍ പ്രധാന വിതരണ ശൃംഖല…
പാലക്കാട്:ജില്ലയില്‍ കോവിഡ് വാക്സിന്‍ കുത്തിവെപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ജില്ലയില്‍ നാളെ (ജനുവരി 8) മൂന്ന് കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍(മോക്ഡ്രില്‍) നടക്കും. ജില്ലാ ആശുപത്രി, ഒറ്റപ്പാലം വള്ളുവനാട് ആശുപത്രി, ഡയാറ സ്ട്രീറ്റ് അര്‍ബന്‍ പി.എച്ച്.സി യുടെ…
പാലക്കാട്:കേരള ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിൽ നിന്നും പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്നവരും സാന്ത്വന സഹായം ലഭിച്ചുകൊണ്ടിരിക്കുന്നവരും 2021ൽ പെൻഷൻ ലഭിക്കുന്നതിനു വേണ്ടി ഗസറ്റഡ് ഓഫീസറോ ബന്ധപ്പെട്ട മെഡിക്കൽ ഓഫീസറോ സാക്ഷ്യപ്പെടുത്തിയ ലൈഫ്…
പാലക്കാട്:മലമ്പുഴ വനിതാ ഗവ. ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിലേയ്ക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഫാഷൻ ഡിസൈൻ ടെക്നോളജി, എംപ്ലോയബിലിറ്റി സ്‌കിൽ, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയ്ന്റനൻസ് ട്രേഡ് എന്നിവയിലേയ്ക്കാണ് നിയമനം. യോഗ്യരായവർ ബന്ധപ്പെട്ട…
പാലക്കാട്:ചിറ്റൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്‌സ്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡിലുള്ള ഡിപ്ലോമയാണ് യോഗ്യത. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി ജനുവരി എട്ടിന് രാവിലെ 11 ന് കൂടിക്കാഴ്ചയിൽ…
പാലക്കാട്:വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള മലമ്പുഴ വനിതാ ഐ.ടി.ഐയിൽ ഏഴു സീറ്റിൽ ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റിന്റെ അസൽ പകർപ്പുകൾ സഹിതം ജനുവരി 12ന് വൈകീട്ട് നാലിനകം ഓഫീസിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണമെന്ന്…
പാലക്കാട്:ചെമ്പൈ സ്മാരക സർക്കാർ സംഗീത കോളേജിൽ ഒന്നാംവർഷ എം.എ മ്യൂസിക് കോഴ്സിന് ഇ ടി ബി, മുസ്ലീം, എസ് ടി ഒരൊഴിവും എസ് സി വിഭാഗത്തിൽ രണ്ടൊഴിവുമുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിഎപി മുഖാന്തിരം ഓൺലൈനായി…
പാലക്കാട്:സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കമ്പ്യൂട്ടർ, ഡി സി എഫ് എ/ ടാലി ഗസ്റ്റ് ലക്ചറർ നിയമനത്തിന് അപേക്ഷിക്കാം. കമ്പ്യൂട്ടർ ലക്ചറർ നിയമനത്തിന് അംഗീകൃത…