പാലക്കാട്:കോഴിക്കോട് ലേബര്‍ കോടതി പ്രിസൈഡിംഗ് ഓഫീസര്‍ വി.എസ്.വിദ്യാധരന്‍ ജനുവരി 14 ന് പാലക്കാട് ആര്‍.ഡി.ഒ. കോടതി ഹാളില്‍ വിചാരണ ചെയ്യുവാന്‍ നിശ്ചയിച്ചിരുന്ന കോടതിയുമായി ബന്ധപ്പെട്ട തൊഴില്‍ തര്‍ക്ക കേസുകളുടെ വിചാരണ ജനുവരി 21 ലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു. ഫോണ്‍- 0495 2374554
പാലക്കാട്: ജില്ലയില്‍ 2016 മുതല്‍ 25 ഘട്ടങ്ങളിലായി വിതരണം ചെയ്തത് 1661.12 കോടിയുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍. 102 സഹകരണ സംഘങ്ങള്‍ മുഖേന 2020 നവംബര്‍ വരെയുള്ള വിതരണമാണ് പൂര്‍ത്തിയാക്കിയത്. ഇരുപത്തിയാറാം ഘട്ടത്തില്‍ ഡിസംബര്‍…
210 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 7) 239 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 82 പേര്‍, ഉറവിടം അറിയാതെ രോഗം…
പാലക്കാട്:വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായുള്ള ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്കാണ് നിയമനം. പാലക്കാട് ജില്ലക്കാര്‍ക്കാണ് അവസരം. ഒരൊഴിവാണുള്ളത്.…
പാലക്കാട്:അക്ഷയ ഊര്‍ജ്ജസ്രോതസ്സുകളുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശിക്കപ്പെട്ട വിഷയങ്ങളിലോ തെരഞ്ഞെടുക്കപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനോ ഗവേഷണം നടത്തുന്നതിന് അനെര്‍ട്ട് ധനസഹായം നല്‍കുന്നു. ധനസഹായം ലഭിക്കുന്നതിന് അര്‍ഹതയുള്ള സ്ഥാപനമേധാവികള്‍ നിര്‍ദിഷ്ട മാതൃകയിലുളള അപേക്ഷകള്‍ ഫെബ്രുവരി 15 ന് വൈകിട്ട് അഞ്ചിന്…
പാലക്കാട്:ആത്മ (അഗ്രികള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് എജന്‍സി) യില്‍ ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. മൂന്ന് ഒഴിവുകളാണുള്ളത്. ഫീല്‍ഡ് തല നിര്‍വഹണ ചുമതലയുള്ള തസ്തികയിലേക്ക് കൃഷി /മൃഗസംരക്ഷണം/ ഡയറി സയന്‍സ്/ ഫിഷറീസ്/…
പാലക്കാട്:വിശ്വാസിന്റെ ആഭിമുഖ്യത്തില്‍ പരേതനായ എ. വേലായുധന്‍ നമ്പ്യാരുടെ(മുന്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍) സ്മരണാര്‍ത്ഥം ജില്ലയിലെ നിയമ വിദ്യാര്‍ത്ഥികള്‍ക്കായി 'കര്‍ഷക നിയമങ്ങള്‍ കര്‍ഷകര്‍ക്ക അനുഗ്രഹമോ ശാപമോ' എന്ന വിഷയത്തില്‍ ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു. ടീം അടിസ്ഥാനത്തില്‍…
പാലക്കാട്:സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കമ്പ്യൂട്ടർ, ഡി സി എഫ് എ/ ടാലി ഗസ്റ്റ് ലക്ചറർ നിയമനത്തിന് അപേക്ഷിക്കാം. കമ്പ്യൂട്ടർ ലക്ചറർ നിയമനത്തിന് അംഗീകൃത…
പാലക്കാട്: കോവിഡ് വാക്സിനേഷനു വേണ്ടിയെന്ന വ്യാജേന ഫോണിലൂടെ ആധാര്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, ഒ.ടി.പി എന്നിവ ആവശ്യപ്പെടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതിനായി ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇത്തരം സന്ദേശങ്ങളില്‍പ്പെട്ട് വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍…
പാലക്കാട്: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ആരംഭിച്ച നവജീവന്‍ സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം. 50-65 പ്രായപരിധിയിലുള്ളവര്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കായി പദ്ധതിയനുസരിച്ച് വായ്പാ ധനസഹായം അനുവദിക്കും. അര്‍ഹരായവര്‍ക്ക്…