കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് നടത്തിയ ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തു പരീക്ഷ 2022 വിജയിച്ചവര്‍ക്കുള്ള പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ 19 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ (ഞായര്‍ ഒഴികെ) രാവിലെ 9.30 മുതല്‍…

ജില്ലാതല ഉദ്ഘാടനം കെ. ശാന്തകുമാരി എം.എല്‍.എ നിര്‍വഹിച്ചു സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ മത്സ്യകര്‍ഷക ദിനാചരണവും മത്സ്യ കര്‍ഷകരെ ആദരിക്കലും നടന്നു. പ്രേരിത പ്രചാരണം എന്ന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങളെ…

ജില്ലയില്‍ പുതിയ അസിസ്റ്റന്റ് കലക്ടറായി ഒ.വി. ആല്‍ഫ്രഡ് ചുമതലയേറ്റു. 2022 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. കണ്ണൂര്‍ സ്വദേശിയും ബി.എസ്.സി. ബിരുദധാരിയുമാണ്.

പട്ടികവര്‍ഗ്ഗ യുവതീ-യുവാക്കളുടെ ഉന്നമനത്തിനായി 2022-23 ടി.എസ്.പി ഫണ്ടില്‍നിന്നുള്ള 25 ലക്ഷം രൂപ വകയിരുത്തി ജില്ലാ പഞ്ചായത്ത് ആരംഭിച്ച ജോബ് സ്‌കൂള്‍ മത്സരപരീക്ഷ പരിശീലനം മുന്നേറുന്നു. പി.എസ്.സി, ബാങ്കിങ്, റെയില്‍വേ തുടങ്ങി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന…

ഇനി മുതല്‍ ഒരു രൂപക്ക് ഒരു ലിറ്റര്‍ വെള്ളം പഴമ്പാലക്കോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒരു രൂപക്ക് ഒരു ലിറ്റര്‍ കുടിവെള്ളം ലഭ്യമാക്കുന്ന വാട്ടര്‍ എ.ടി.എം സ്ഥാപിച്ചു. തരൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി 2023-24…

കുടുംബശ്രീ നടപ്പാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയില്‍ കമ്പളം കാര്‍ഷികോത്സവം സംഘടിപ്പിച്ചു. പുതൂര്‍ പഞ്ചായത്തിലെ കല്‍പെട്ടി ഊരിലാണ് കമ്പളം ഒരുക്കിയത്. കൃഷിയോടനുബന്ധിച്ച് നൂറ്റാണ്ടുകളായി ആദിവാസി സമൂഹം ആചരിച്ചുവരുന്ന ചടങ്ങാണ് കമ്പളം.…

* പരമ്പരാഗതമായ മെയിന്‍ സ്വിച്ചിന് പകരം എം.സി.ബി (മിനിയേച്ചര്‍ സര്‍ക്കീട്ട് ബ്രേക്കര്‍) ഉപയോഗിക്കുക * മൂന്ന് പിന്‍ ഉള്ള പ്ലഗുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. * ഒരു പ്ലഗ് സോക്കറ്റില്‍ ഒരു ഉപകരണം മാത്രമേ…

വാളയാര്‍വാലി ലയണ്‍സ് സുരക്ഷാ പ്രൊജക്ടിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 30-ഓളം ലൈംഗീക തൊഴിലാളികള്‍ക്കായി സ്ത്രീ സുരക്ഷ, വ്യവസായ-സംരംഭകത്വ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നീ രേഖകളുടെ ലഭ്യത സംബന്ധിച്ചും യോഗത്തില്‍…

പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ കുന്നിശ്ശേരിപ്പറമ്പ് അംബേദ്കര്‍ സമഗ്ര വികസന ഗ്രാമം ഉദ്ഘാടനം ചെയ്തു. കുന്നിശ്ശേരിപ്പറമ്പ് പട്ടികജാതി കോളനിക്ക് പട്ടികജാതി വകുപ്പില്‍നിന്ന് അനുവദിച്ച 50 ലക്ഷം രൂപ…

ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണം ജില്ലാതല ഉദ്ഘാടനം നടന്നു വൈദ്യുതി ഉപകരണങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് ജനങ്ങള്‍ക്ക് അറിയിച്ചുകൊടുക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണെന്ന് ജില്ലാ കലക്ടര്‍ എസ്. ചിത്ര. പൊതുജനങ്ങള്‍ക്കിടയില്‍ വൈദ്യുതി അവബോധം സൃഷ്ടിക്കുന്നതിനായി ജൂലൈ…