ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്ന് പ്രതീക്ഷ: മന്ത്രി എം.ബി രാജേഷ് പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ക്ക് ഓഗസ്റ്റ് ഒന്നിനുള്ളില്‍ തുടക്കമാവുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി സ്റ്റേഡിയം തുറന്നുകൊടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തദ്ദേശ സ്വയം ഭരണ…
യൂസര്‍ ഫീ 100 ശതമാനമാക്കുന്നതിന് ജനപ്രതിനിധികളുടെ പൂര്‍ണപങ്കാളിത്തം ഉറപ്പാക്കണമെന്ന് മാലിന്യമുക്ത നവകേരളം ശില്‍പശാല നിര്‍ദേശിച്ചു. ഹരിതകര്‍മ്മസേനയെ ശാക്തീകരിച്ചുകൊണ്ട് അവരുടെ സേവനം ഫലപ്രദമായി പ്രയോജനപ്പെടുത്തണം. എം.സി.എഫുകളുടെയും മിനി എം.സി.എഫുകളുടെയും കൃത്യമായ ഉപയോഗവും പ്രവര്‍ത്തനവും ഉറപ്പാക്കണം.…
എരിമയൂര്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന 'ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍' പദ്ധതിയുടെ ഭാഗമായി വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്തു. 2022-23 വര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,16,268 രൂപ വകയിരുത്തി 19 ഗുണഭോക്താക്കള്‍ക്ക് വീല്‍ചെയര്‍, വാക്കര്‍ ഡീലക്‌സ്, ആംഗിള്‍ എക്‌സസൈസര്‍, സ്റ്റാറ്റിക്…
ജില്ലാ പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വിഭാഗക്കാര്‍ക്ക് വാദ്യോപകരണങ്ങളുടെ വിതരണവും തൊഴിലധിഷ്ഠിത കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴിലുപകരണങ്ങളുടെ വിതരണവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്…
അന്താരാഷ്ട്ര യോഗ ദിനത്തില്‍ പാലക്കാട് നെഹ്‌റു യുവകേന്ദ്രയുടെയും ജില്ലാ യോഗ സമിതികളുടെയും സംയുക്താഭിമുഖ്യത്തില്‍ യോഗ ദിനാചരണം സംഘടിപ്പിച്ചു. വടക്കന്തറ അശ്വതി കല്യാണമണ്ഡപത്തില്‍ നടന്ന പരിപാടി പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍ ഉദ്ഘടനം ചെയ്തു.…
ഓണക്കാലത്ത് പ്രാദേശിക വിപണിയില്‍ ചെണ്ടുമല്ലിപ്പൂവ് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിളയൂര്‍ ഗ്രാമപഞ്ചായത്തില്‍ രണ്ട് ഏക്കര്‍ സ്ഥലത്ത് ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. ഗ്രാമപഞ്ചായത്തിലെ 13, 14 വാര്‍ഡുകളിലെ ഓരോ ഏക്കറിലായി 1000 ചെണ്ടുമല്ലി തൈകളാണ്…
സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് വനവികസന സമിതിയുടെ സഹകരണത്തോടെ നിര്‍മ്മിച്ച മല്ലീശ്വര വന്‍ ധന്‍ വികാസ് കേന്ദ്രയുടെ ആദ്യ ഉത്പന്നമായ അട്ടപ്പാടി തേന്‍ വിപണിയിലെത്തി. ഷര്‍മിള ജയറാം മെമ്മോറിയല്‍ ഹാളില്‍ നടന്ന…
ശ്രദ്ധയോടെ മനസര്‍പ്പിച്ച് കാതുകൂര്‍പ്പിച്ച് മലമ്പുഴ ജില്ലാ ജയില്‍ അന്തേവാസികള്‍ വായനാപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന പരിപാടിയിലെ സന്ദേശങ്ങള്‍ വൃത്തിയായി കേട്ടു. മാറാന്‍ താത്പര്യമുള്ള ചില മുഖങ്ങള്‍ അതില്‍ നിന്നും പ്രതിഫലിച്ച് കാണാന്‍ കഴിഞ്ഞു. ജില്ലാ ഭരണകൂടം,…
ഗോത്ര മേഖലയിലെ സമഗ്ര വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമിട്ട് അട്ടപ്പാടിയില്‍ 'പഠിപ്പുരുസി' പദ്ധതിക്ക് തുടക്കമായി. പുതൂര്‍ പഞ്ചായത്തിലെ വിദൂര ആദിവാസി ഊരായ ആനവായില്‍ പ്രവര്‍ത്തിക്കുന്ന എല്‍.പി. സ്‌കൂളിലാണ് പദ്ധതി നടപ്പാക്കുന്നത്. കുറുമ്പ ഭാഷയെയും മലയാളത്തെയും സൂക്ഷ്മതലത്തില്‍…
ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി സമഗ്ര ശിക്ഷാ കേരളം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു പഞ്ചായത്ത് തെരഞ്ഞെടുത്ത് അഞ്ച് വര്‍ഷം തുടര്‍ച്ചയായ ഇടപെടല്‍ നടത്തി വിദ്യാഭ്യാസരംഗത്ത് സമഗ്ര പുരോഗതി ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്ന…