തരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ തരൂര്‍ ഇക്കോഷോപ്പിന്റെ സഹകരണത്തോടെ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉര്‍വരം തരൂര്‍ ഞാറ്റുവേല ചന്തയ്ക്ക് അത്തിപ്പൊറ്റയില്‍ തുടക്കമായി. തിരുവാതിര ഞാറ്റുവേലയില്‍ ഭൂമിയുടെ പ്രത്യേകത അനുസരിച്ച് സ്വന്തമായി നടീല്‍ വസ്തുക്കള്‍ തെരഞ്ഞെടുക്കാനുള്ള…
പാലക്കാട് ജില്ലയിൽ ഷോളയൂരിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ സ്‌കൂൾ പ്രവേശനം സാധ്യമാകുന്നില്ലെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികവർഗ ഗോത്ര കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇക്കാര്യത്തിൽ കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി…
അയിലൂര്‍ പഞ്ചായത്തിലെ പൊതുവഴിയില്‍ മാലിന്യം വലിച്ചെറിഞ്ഞവരെ കണ്ടെത്തി 5000 രൂപ പിഴ ചുമത്തി. പഞ്ചായത്തിലെ ഹരിത കര്‍മ്മസേനാംഗമാണ് അയിലൂര്‍ പൊതുശ്മശാനത്തിനടുത്തായി വലിച്ചെറിയപ്പെട്ട നിലയില്‍ മാലിന്യങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി ഡാനിയല്‍, അസിസ്റ്റന്റ്…
ജില്ലയില്‍ കുടുംബശ്രീ സാന്ത്വനം വളണ്ടിയര്‍മാരുടെ രണ്ടാംഘട്ട ജില്ലാതല പ്രവര്‍ത്തനോദ്ഘാടനം പാലക്കാട് ഗസ്റ്റ് ഹൗസില്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ് നിര്‍വഹിച്ചു. പാലക്കാട്, കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സാന്ത്വനം വളണ്ടിയര്‍മാരുടെ…
പുതുക്കോട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ വയോജന സൗഹൃദ വിനോദയാത്ര സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍നിന്നുള്ള വയോജനങ്ങളെ പങ്കെടുപ്പിച്ച് തൃശ്ശൂര്‍ മൃഗശാല, പീച്ചി ഡാം, സ്‌നേഹതീരം എന്നിവിടങ്ങളിലേക്കാണ് യാത്ര നടത്തിയത്. ഒരു വാര്‍ഡില്‍നിന്ന് മൂന്നുപേര്‍…
ജില്ലാ ഹോമിയോ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി അനുവദിച്ച അത്യാധുനിക ഡോപ്ലര്‍ ത്രീ ഡി/ ഫോര്‍ ഡി സംവിധാനമുള്ള അള്‍ട്രാസോണോഗ്രാഫി യൂണിറ്റ്, ലബോറട്ടറി ആധുനീകരിക്കുന്നതിന്റെ ഭാഗമായി അനുവദിച്ച ഇലക്ട്രോലൈറ്റ് അനലൈസര്‍, ഫൈവ് പാര്‍ട്ട്…
പൂക്കോട്ട്കാവ് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകന്ദ്രം താനിക്കുന്ന് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററില്‍ ആരോഗ്യമേള സംഘടിപ്പിച്ചു. ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിങ്, അനീമിയ നിര്‍ണയ ക്യാമ്പ്, യോഗ പരിശീലനം, രക്തദാന ബോധവത്കരണ ക്ലാസ്, പ്രദര്‍ശനം എന്നിവ നടത്തി. ഗ്രാമപഞ്ചായത്ത്…
കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തില്‍ ക്ലീന്‍ കടമ്പഴിപ്പുറം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുന്നു. പഞ്ചായത്തിനെ സമ്പൂര്‍ണ ശുചിത്വ ഗ്രാമപഞ്ചായത്തായി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്യാമ്പയിനിന്റെ ഭാഗമായി ഹരിതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ മാലിന്യ ശേഖരണവും പുരോഗമിക്കുന്നുണ്ട്. ക്യാമ്പയിനിനായി…
നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ മിഷന്റെ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ സഹകരണത്തോടെ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് മില്ലറ്റുകളുടെ ഏകദിന പ്രദര്‍ശനവും വിപണനവും സംഘടിപ്പിച്ചു. യുണൈറ്റഡ് നേഷന്‍ അംഗീകരിച്ച 2023 ഇന്റര്‍നാഷണല്‍ ഇയര്‍…
വിതരണം ചെയ്തത് നാല് ലക്ഷം രൂപയുടെ ലാപ്‌ടോപുകള്‍ പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപുകള്‍ വിതരണം ചെയ്ത് തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2022-23 വാര്‍ഷികപദ്ധതിയുടെ ഭാഗമായാണ് ബിരുദ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപുകള്‍…