സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മെയ ് 27 വരെ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന 'നവകേരളം 2018' പ്രദര്‍ശന-വിപണന-സേവനമേളയുടെ പ്രചാരണത്തിന് കുടുംബശ്രീയുടെ രംഗശ്രീയും. രംഗശ്രീയുടെ നേതൃത്വത്തില്‍ നടക്കുന്ന…
നവകേരളം 2018 പ്രദര്‍ശന നഗരിയില്‍ ദാഹിച്ചെത്തുന്നവര്‍ക്ക് സര്‍ക്കാരിന്റെ കുപ്പിവെള്ളം ഹില്ലി അക്വാ നല്‍കാന്‍ പ്രത്യേക സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്. ഒരു ലിറ്ററിന് 15 രൂപ,രണ്ടു ലിറ്ററിന് 20 രൂപ നിരക്കിലാണ് വില്‍പ്പന.ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മെയ്…
ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം പരിസരത്ത് മെയ് 21 മുതല്‍ 27 വരെ നടക്കുന്ന സംസ്ഥാന മന്ത്രിസഭയുടെ രണ്ടാംവാര്‍ഷികത്തോടനുബന്ധിച്ചുളള പ്രദര്‍ശന-വിപണന-സേവന മേളയില്‍ ഐടി വകുപ്പിന്റെ സ്റ്റാളില്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനം വഴി മുഖ്യമന്ത്രിയ്ക്ക് നേരിട്ട്…
രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിന് ആലോചിക്കാന്‍ പോലും കഴിയാത്ത പദ്ധതിയാണ് ലൈഫ് മിഷനെന്ന് പട്ടികജാതി- പട്ടിക വര്‍ഗ്ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്‌കാരിക-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍. വീടില്ലാത്തവര്‍ക്കും സ്ഥലവും വീടുമില്ലാത്തവര്‍ക്കും സംസ്ഥാന…
ഒരിക്കല്‍ ജലസമൃദ്ധമായിരുന്ന നമ്മുടെ നാട്ടില്‍ ജലത്തിന്റെ പ്രധാന്യം മനസ്സിലാക്കികൊണ്ടുള്ള സംരക്ഷണമാണ് ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിനുജലത്തിന്റെ എല്ലാ ഉറവിടങ്ങളും സംരക്ഷിക്കപെടണം. പാലക്കാട് മലപ്പുറം ജില്ലകളിലെ കാര്‍ഷികരംഗത്തെ പച്ചപ്പ് നിലനിര്‍ത്തുന്നതിന് ഭാരതപുഴയുടെ സാന്നിധ്യം…
പിന്നാക്ക വിഭാഗത്തിലുള്ളവരുടെ വാര്‍ഷിക വരുമാന പരിധി മൂന്ന് ലക്ഷമായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ (കെ.എസ്.ബി.സി.ഡി.സി) 'എന്റെ വീട്' ഭവന പദ്ധതിയുടെ വായ്പ വിതരണത്തിന്റെ സംസ്ഥാനതല…
നല്ലകാലം വിളിച്ചോതി നവകേരളം-2018 ഫ്ലാഷ് പ്ലേ 21-ന് പാലക്കാട് സംസ്ഥാന സര്‍ക്കാരിന്റെ മികവുറ്റ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് സംഘടിപ്പിക്കുന്ന നവകേരളം-2018 പ്രദര്‍ശന-സേവന-വിപണന മേളയുടെ പ്രചരണാര്‍ത്ഥമുളള ഫ്ലാഷ് പ്ലേ നാളെ (മെയ് 21…
ഭാഗ്യക്കുറി വകുപ്പിന്റെ ചിറ്റൂര്‍, പട്ടാമ്പി സബ് ഓഫീസുകളില്‍ ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ജൂണ്‍ മുതല്‍ സൗകര്യമുണ്ടാകുമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.ക്ഷേമനിധി അംഗത്വ രജിസ്‌ട്രേഷന്‍, അംശാദായം ഒടുക്കല്‍, തുടങ്ങിയ…
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ പ്രചാരണപരിപാടികളുടെ ഭാഗമായി നടത്തുന്ന 'നവകേരളം' -2018 ഫ്ലാഷ് പ്ലേ സ്റ്റേഡിയം ബസ്റ്റാന്‍ഡില്‍ ജില്ലാ കലക്ടര്‍ ഡോ: പി.സുരേഷ്ബാബു ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി.സുലഭ, സംവിധായകന്‍…
പാലക്കാട് ഡിവിഷനു കീഴിലുള്ള പോസ്റ്റ് ഓഫീസിനു കീഴില്‍ പുതിയ സോഫ്റ്റ്‌വേര്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്ന് (മെയ് 17) മുതല്‍ 21 വരെ ബ്രാഞ്ച്, സബ് പോസ്റ്റ് ഓഫീസുകളും 19 മുതല്‍ 21 വരെ ഹെഡ്…
