ലൈഫ് മിഷന്റെ രണ്ടാം ഘട്ടത്തില്‍ വീടിന് അപേക്ഷ നല്‍കിയവര്‍ മെയ് 30 നകം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കരാര്‍ ഒപ്പിട്ട് നല്‍കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.പി.സുരേഷ് ബാബു നിര്‍ദേശിച്ചു. വീടിന് അര്‍ഹരായവരുടെ അന്തിമ പട്ടിക…
കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതിയിലൂടെ കുറഞ്ഞ ജലം ഉപയോഗിച്ച് കൂടുതല്‍ കൃഷി ചെയ്ത് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ആവശ്യമായ പദ്ധതികള്‍ രൂപവത്കരിക്കണമെന്ന് ചിറ്റൂര്‍ എം.എല്‍.എ കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ജില്ലയില്‍ രൂക്ഷമായ ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന…
വിദ്യാര്‍ഥികള്‍ക്കും കൈത്തറി തൊഴിലാളികള്‍ക്കുമുള്ള വിഷുകൈനീട്ടം- എംഎല്‍എ ജില്ലയിലെ ഗവ. സ്‌കൂളുകളിലെ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി കൈത്തറി യൂനിഫോം നല്‍കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കെ വി വിജയദാസ് എംഎല്‍എ നിര്‍വഹിച്ചു.…
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഗവ.മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ പരിസരത്ത് നടന്ന ജില്ലാതല പട്ടയമേളയില്‍ 1765 പട്ടയങ്ങള്‍ വിതരണം ചെയ്തു. ലാന്‍ഡ് ട്രിബ്യൂനല്‍ വഴി 1425 പട്ടയങ്ങളും താലൂക്ക് വഴി…
ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖ അര്‍ഹരായവര്‍ക്ക് നല്‍കുന്നതില്‍ കാലതാമസമുണ്ടാവരുതെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. മന്ത്രിസഭയുടെ രണ്ടാംവാര്‍ഷികത്തോടനുബന്ധിച്ച് ഗവ.മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ പരിസരത്ത് നടന്ന പട്ടയമേളയില്‍ വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു…
2018 ലെ വൈദ്യുതി സുരക്ഷാ വാരത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് സമ്മേളന ഹാളില്‍ ജില്ലാ കലക്ടര്‍ ഡോ. പി സുരേഷ് ബാബു നിര്‍വഹിച്ചു. വൈദ്യുതി അപകടങ്ങളെ ഏറെ പ്രാധാന്യത്തോടെ കാണണമെന്നും ഇതിന്റെ ഭാഗമായി ബോധവല്‍ക്കരണ…
പാലക്കാട് ജില്ലയിലെ കുടിവെളളക്ഷാമം സമ്പൂര്‍ണമായി പരിഹരിക്കുന്നതിനായി സമഗ്ര കുടിവെളള പദ്ധതിയുടെ രൂപരേഖ സര്‍ക്കാരിന് നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ഡോ.പി. സുരേഷ്ബാബു പറഞ്ഞു. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാതല ദുരന്ത നിവാരണ സമിതി യോഗത്തിലാണ്…
പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്നും അതിലൂന്നി പ്രവര്‍ത്തിച്ചാല്‍ എല്ലാ രോഗങ്ങളും നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയുമെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മലേറിയ നിവാരണ യജ്ഞം ജില്ലാതല…
ട്രാഫിക് നിയമങ്ങളെക്കുറിച്ചു കുട്ടികളെ പ്രായോഗികമായി പഠിപ്പിക്കുന്നതിന് ജില്ലയില്‍ ട്രാഫിക് പാര്‍ക്ക് സ്ഥാപിക്കണമന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു…
സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ ലാബുകളില്‍ നിന്നും കര്‍ഷകരിലേക്ക് എത്തണമെന്ന് കാര്‍ഷിക-വികസന-കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. തിരുവിഴാംകുന്ന് പക്ഷി ഗവേഷണ കേന്ദ്രത്തിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കര്‍ഷകരേയും സംരംഭകരേയും സഹായിക്കുന്ന…
